18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിൽക്കും:പോക്കറ്റ് മണി കണ്ടെത്തുന്നത് കഞ്ചാവ് വില്പനയിലൂടെ പ്രതിയുടെ മൊഴി
കളമശ്ശേരി കഞ്ചാവ് കേസിൽ പിടിയിലായ വിദ്യാർത്ഥിയുടെ മൊഴി പുറത്ത്. ‘ പോക്കറ്റ് മണി കണ്ടെത്താന്‍ ആണ് ക്യാമ്പസിൽ ലഹരി വിറ്റത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.18000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 24000 രൂപയ്ക്ക് വിറ്റു. പോക്കറ്റ് മണി കണ്ടെത്തുന്നതിനും വിദ്യാർത്ഥികൾ ക്യാമ്പസിൽ കഞ്ചാവ് വില്പന നടത്തിയെന്നും ഷാലിഖ് പൊലീസിന് മൊഴി നൽകി.റെയ്ഡിനിടെ ആകാശിനോട് ‘സേഫ് അല്ലേ’ എന്ന് ചോദിച്ച വിദ്യാർഥിയെയും ചോദ്യം ചെയ്തു.ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് […]
Read More
