12 വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 11 വർഷം കഠിനതടവ്: വിധി മലപ്പുറം മഞ്ചേരി കോടതിയിൽ
മലപ്പുറത്ത് 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 40-കാരനായ പിതാവിന് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 11 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ജഡ്ജി വി എസ് വരുണാണ് ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും, കൂടാതെ സർക്കാരിന്റെ വിക്ടിം കോംപെൻസേഷൻ ഫണ്ടിൽ നിന്ന് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കുറ്റക്കാരനായ പ്രതിയെ തവനൂർ […]
Read More
