ഡോക്ടർ വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​​ഗണിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന് […]

Read More
 കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും

കണ്ണൂരില്‍ ട്വിസ്റ്റ്; കെ സുധാകരന് സീറ്റ് നല്‍കിയേക്കും

കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയേക്കും. സുധാകരന് മാത്രമായി ഇളവ് നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നു. സുധാകരനെ അനുനയിപ്പിക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് നീക്കം. രാഹുല്‍ ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി ചെന്നിത്തല ആശയവിനിമയം നടത്തുകയും ചെയ്തു. കെ സുധാകരന് എതിരായത് വിഡി സതീശന്റെ കടുത്ത നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധാകരന് സീറ്റ് നല്‍കിയാല്‍ കടുത്ത നിലപാട് എടുക്കുമെന്ന് വിഡി സതീശന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിച്ചു. ഇതോടെയാണ് സീറ്റ് നല്‍കേണ്ടന്ന ധാരണയിലേക്ക് എത്തിയത്. കെ സുധാകരന്‍ […]

Read More
 വന്ദേ ഭാരത് എക്സ്പ്രസ്: നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ച് റെയിൽവേ മന്ത്രാലയം

വന്ദേ ഭാരത് എക്സ്പ്രസ്: നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്കരിച്ച് റെയിൽവേ മന്ത്രാലയം

ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ-പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ – യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന മാറ്റങ്ങളിലൊന്ന്. 20703 നമ്പർ കാച്ചെഗുഡ – യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ വൈകുന്നേരം 15:55-ന് ആയിരിക്കും ഹിന്ദുപൂർ സ്റ്റേഷനിൽ എത്തിച്ചേരുക. മുൻപ് ഇത് 15:48 ആയിരുന്നു. സമാനമായി, മടക്ക സർവീസായ 20704 യശ്വന്ത്പൂർ – കാച്ചെഗുഡ വന്ദേ ഭാരത് എക്സ്പ്രസ് […]

Read More
 വെള്ളാപ്പള്ളിയുടെ അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി; എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും

വെള്ളാപ്പള്ളിയുടെ അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി; എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വെള്ളാപ്പള്ളി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത് കോടതി വരും തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിലെ സാഹചര്യത്തിൽ ഭാരവാഹികൾക്കുള്ള അയോഗ്യത തുടരും. കേസ് പരിഗണിക്കുന്നതിനിടെ, എസ്എൻഡിപി ബോർഡിലേക്ക് താൽക്കാലിക പ്രതിനിധികളെ നിശ്ചയിക്കാൻ സർക്കാരിനെ അനുവദിക്കരുതെന്ന് വെള്ളാപ്പള്ളിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 16-നാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന് […]

Read More
 ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി സി മുകുന്ദൻ, കുണ്ടറയിൽ റോബിൻ

ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്; ആറന്മുളയിൽ കുമ്മനം, നാട്ടികയിൽ സി സി മുകുന്ദൻ, കുണ്ടറയിൽ റോബിൻ

തിരുവനന്തപുരം: ബിജെപി രണ്ടാം ഘട്ട പട്ടിക പുറത്ത്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ സ്ഥാനാർഥിയാകും. ബി ഗോപാലകൃഷ്ണൻ ഗുരുവായൂരിലും നാട്ടികയിൽ സി സി മുകുന്ദനും സ്ഥാനാർഥിയാകും. ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിലും സ്ഥാനാർഥിയാകും. 39 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 47 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നു. മണ്ഡലങ്ങളും സ്ഥാനാർഥികളും

Read More
 മൂന്നാം അംഗത്തിന് ഒരുങ്ങി പിണറായി വിജയൻ; നാമനിർദേശപത്രിക സമർപ്പിച്ചു

മൂന്നാം അംഗത്തിന് ഒരുങ്ങി പിണറായി വിജയൻ; നാമനിർദേശപത്രിക സമർപ്പിച്ചു

കണ്ണൂർ: ധർമ്മടത്ത് മൂന്നാം അംഗത്തിന് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തലശേരി രജിസ്ട്രാർ ഓഫീസിൽ ഇടത് നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. ഇന്നലെ മണ്ഡലത്തിൽ എത്തിയ പിണറായി റോഡ് ഷോ നടത്തിയിരുന്നു.

 ഇറാൻ നയതന്ത്രജ്ഞരെ ഖത്തറിൽ നിന്ന് പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദ്ദേശം

ഇറാൻ നയതന്ത്രജ്ഞരെ ഖത്തറിൽ നിന്ന് പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദ്ദേശം

ഇറാൻ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി ഖത്തർ വിദേശകാര്യ മന്ത്രാലയം. എംബസിയിലെ മിലിട്ടറി അറ്റാഷെ, സെക്യൂരിറ്റി അറ്റാഷെ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഖത്തർ ‘പേഴ്സണ നോൺ ഗ്രാറ്റ’ (Persona Non Grata) അഥവാ ‘അഭികാമ്യമല്ലാത്ത വ്യക്തികളായി’ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വിദേശ നയതന്ത്രജ്ഞന് ആ രാജ്യത്ത് തുടരാനുള്ള അനുമതി നിഷേധിക്കുന്ന നടപടിയാണിത് ബുധനാഴ്ച ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ എച്ച്.ഇ. ഇബ്രാഹിം യൂസിഫ് ഫഖ്‌റോയും ഇറാൻ അംബാസഡർ […]

Read More
 “സിപിഐഎം തകർച്ചയിലേക്ക്, യുഡിഎഫിൽ തർക്കങ്ങളില്ല”; സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് വി ഡി സതീശൻ

“സിപിഐഎം തകർച്ചയിലേക്ക്, യുഡിഎഫിൽ തർക്കങ്ങളില്ല”; സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിലാദ്യമായി 48 മണിക്കൂർ കൊണ്ട് 95 സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലി മാധ്യമങ്ങൾ വാർത്തയാക്കുന്ന തരത്തിലുള്ള തർക്കങ്ങൾ മുന്നണിയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ എത്തുന്നതിലെ സാങ്കേതികമായ അസൗകര്യം കാരണമാണ് പട്ടിക പുറത്തിറക്കാൻ വൈകിയത്. സ്ഥാനാർത്ഥികളെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഒരു വിസ്മയം കാത്തുവെച്ചാണ് പ്രഖ്യാപനം […]

Read More
 പ്രണയനൈരാശ്യത്തിന്റെ സങ്കടവും ദേഷ്യവും തീർത്തത് വന്ദേഭാരതിനോട്; കല്ലെറിഞ്ഞ 18-കാരൻ പിടിയിൽ

പ്രണയനൈരാശ്യത്തിന്റെ സങ്കടവും ദേഷ്യവും തീർത്തത് വന്ദേഭാരതിനോട്; കല്ലെറിഞ്ഞ 18-കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരിക്ക് സമീപം വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18-കാരൻ ആർ.പി.എഫ് പിടിയിലായി. പ്രണയബന്ധം തകർന്നതിലുള്ള കടുത്ത നിരാശയും സങ്കടവും മൂലമാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പ്രതി മൊഴി നൽകി. രണ്ടാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ ആലുവ അകപ്പറമ്പ് ഭാഗത്തുനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മാർച്ച് ഏഴിന് രാത്രി 7.10-ഓടെ ആലുവയ്ക്കും അങ്കമാലിക്കുമിടയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. തിരുവനന്തപുരം- മംഗലാപുരം വന്ദേഭാരതിന്റെ C-9 കോച്ചിന്റെ ലാമിനേറ്റഡ് ചില്ലിന് കല്ലേറിൽ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഃഖത്തിൽ റെയിൽവേ […]

Read More