പാലക്കാട് കടുവ സെൻസസിനിടെ വനംവകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു
കടുവ സെൻസസിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. കടുവ സെൻസസിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നേരത്തെ, തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായിരുന്നു. പിന്നാലെ വാച്ചര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ മേഘമല സ്വദേശിയായ വൈരമുത്തുവിനെ വിദഗ്ധ ചിതിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് ഉടൻ തന്നെ മാറ്റിയിരുന്നു. കടുവ സെൻസസിനായി കാട്ടിലേക്ക് പോയ സംഘത്തിന് […]
Read More
