കായംകുളത്ത് ഗുണ്ടാത്തലവൻ 2.135 കിലോ കഞ്ചാവുമായി പിടിയിൽ; എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയും ഗുണ്ടാത്തലവനുമായ അനന്തു (25) എക്സൈസ് സംഘത്തിന്റെ പിടിയിലായി. കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി തെക്കേതിൽ സുരേഷിന്റെ മകനായ ഇയാളിൽ നിന്ന് 2.135 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കായംകുളം മേഖലയിൽ ഒട്ടേറെ പരാതികൾ നിലവിലുണ്ട്. പരിശോധനയ്ക്കിടെ […]
Read More
