ശുഹൈബ്,ശരത്ത് ലാൽ – കൃപേഷ് അനുസ്മരണവും സഹായഫണ്ട് കൈമാറലും നടത്തി
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ്,ശരത്ത് ലാൽ – കൃപേഷ് അനുസ്മരണവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി വയനാടിനായ് നിർമ്മിക്കുന്ന 30 വീടിനുള്ള ഫണ്ട് 50001 രൂപയും കലേഷ് കുടുംബ സഹായ ഫണ്ട് ഒന്നാം ഘട്ടം 15000 രൂപ കൈമാറലും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ടി.നിഹാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് […]
Read More
