സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കുന്നു
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.തിരുവനന്തപുരം കോർപ്പറേഷൻ – ശ്രീവരാഹം വാർഡ് സിപിഎം സിറ്റിംഗ് സീറ്റ് നിലനിർത്തി. 12 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി മിനിയെ വി ഹരികുമാർ പരാജയപ്പെടുത്തിയത്.കരുംകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളിയിലെ സിപിഎം സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 169 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ജറോൺ വിജയിച്ചത്. പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറയിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എസ്‌ഡിപിഐ പിടിച്ചെടുത്തു. കോൺഗ്രസ് മൂന്നാമതെത്തി. 674 വോട്ടുകൾക്കാണ് എസ്‌ഡിപിഐ സ്ഥാനാർത്ഥി മുജീബ് […]
Read More
