സീറ്റ് കിട്ടാത്തവരെ ചേർത്ത് നിർത്തും: വി ഡി സതീശൻ

സീറ്റ് കിട്ടാത്തവരെ ചേർത്ത് നിർത്തും: വി ഡി സതീശൻ

തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരെ ചേർത്ത് നിർത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ആഭ്യന്തര കലഹങ്ങളും യുവനേതാക്കളുടെ കൊഴിഞ്ഞുപോക്കും തടയാൻ അടിയന്തര നടപടികളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. അസംതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനും അവർക്ക് ഉചിതമായ പദവികൾ നൽകി പാർട്ടിയോട് ചേർത്തുനിർത്താനുമാണ് നിലവിലെ നീക്കം. ഇതിന്റെ ഭാഗമായി എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉടൻ കേരളത്തിലെത്തും. പലയിടങ്ങളിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് യുവനേതാക്കളും പ്രമുഖരും പാർട്ടി വിടുന്നത് നേതൃത്വത്തെ […]

Read More
 അമേരിക്കൻ താൽപര്യങ്ങൾക്കും കോർപറേറ്റ് പ്രീണനത്തിനും വഴങ്ങിയുള്ള കേന്ദ്ര സർക്കാർ നയങ്ങളാണ് രാജ്യത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണം: മുഖ്യമന്ത്രി

അമേരിക്കൻ താൽപര്യങ്ങൾക്കും കോർപറേറ്റ് പ്രീണനത്തിനും വഴങ്ങിയുള്ള കേന്ദ്ര സർക്കാർ നയങ്ങളാണ് രാജ്യത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണം: മുഖ്യമന്ത്രി

അമേരിക്കൻ താൽപ്പര്യങ്ങൾക്കും കോർപ്പറേറ്റ് പ്രീണനത്തിനും വഴങ്ങിയുള്ള കേന്ദ്ര സർക്കാർ നയങ്ങളാണ് രാജ്യത്തെ ഇന്നത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെത്തന്നെ അപകടത്തിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. നിലവിലെ ബിജെപി ഭരണത്തിൽ കോർപറേറ്റ് പ്രീണനം എന്ന പ്രവണത തുടരുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു സ്വകാര്യ ഊർജ്ജ കമ്പനിക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നതും അമേരിക്കയിൽ നിന്ന് പോലും പുതിയ എണ്ണ ശുദ്ധീകരണ അനുമതി […]

Read More
 കാസർകോട് ബിഎൽഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; പിന്നിൽ ജോലി സമ്മർദ്ദമെന്ന് ആരോപണം

കാസർകോട് ബിഎൽഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; പിന്നിൽ ജോലി സമ്മർദ്ദമെന്ന് ആരോപണം

കാസർകോട്: അമിതമായ ജോലി സമ്മർദ്ദത്തെത്തുടർന്ന് കാസർകോട് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം നാട്ടുകാരെയും സഹപ്രവർത്തകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. മൊഗ്രാൽ പുത്തൂർ സ്വദേശിയായ സവാദാണ് (32) മരിച്ചത്. ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കൂടിയായ സവാദ് ശനിയാഴ്ച മൊഗ്രാൽ പാലത്തിന് മുകളിൽ തന്റെ ബൈക്ക് നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട അമിതമായ ജോലിഭാരമാണ് സവാദിനെ […]

Read More
 ഡോ.വന്ദന ദാസ് കൊലക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ

ഡോ.വന്ദന ദാസ് കൊലക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ

ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

Read More
 വടുതലയിൽ അഞ്ച് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

വടുതലയിൽ അഞ്ച് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതി നായർ, ശ്രീകുമാരി എന്നിവർ തൂങ്ങിമരിച്ച നിലയിലായിരുന്നു. 14, 4, 2 വയസ് പ്രായമുള്ള മൂന്ന് കുട്ടികളുടെ മൃതദേഹം കട്ടിലിലാണ് കണ്ടെത്തിയത്. ചികിത്സാ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ കുടുംബം വടുതലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മരിച്ചവർ അമ്മയും മകളും, മകളുടെ മൂന്ന് മക്കളുമാണെന്നാണ് പ്രാഥമിക വിവരം. കുട്ടികൾക്ക് വിഷം നൽകിയ ശേഷം […]

Read More
 ചുട്ട് പൊള്ളി കേരളം: താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ചുട്ട് പൊള്ളി കേരളം: താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽസ്യസിലേക്ക് എത്താൻ സാധ്യതയുടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽസ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി […]

Read More
 പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ച് സൊമാറ്റോ

പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ച് സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു. ഓരോ ഓർഡറിനും ഈടാക്കിയിരുന്ന നിരക്കിൽ 19.2 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നേരത്തെ 12.5 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ഫീ, പുതിയ പരിഷ്കാരത്തോടെ 14.9 രൂപയായി ഉയർന്നു. 2.40 രൂപയുടെ അധിക ബാധ്യതയാണ് ഓരോ ഓർഡറിലും ഉപഭോക്താക്കൾക്ക് ഇനി ഉണ്ടാകുക. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഈ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൽപിജി […]

Read More
 കൊച്ചിയിൽ നടിയെ കടന്നുപിടിക്കാൻ ശ്രമം; ഐടി കമ്പനി മാനേജർ പിടിയിൽ

കൊച്ചിയിൽ നടിയെ കടന്നുപിടിക്കാൻ ശ്രമം; ഐടി കമ്പനി മാനേജർ പിടിയിൽ

കൊച്ചി: സിനിമാനടിയെ പരസ്യമായി അപമാനിക്കാനും കടന്നുപിടിക്കാനും ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കലൂർ സ്റ്റേഡിയം പരിസരത്തുള്ള ഒരു സ്ഥാപനത്തിലേക്ക് നടി എത്തിയപ്പോഴായിരുന്നു സംഭവം. വിപിൻ നടിയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് അതിക്രമം നടത്തിയത്. ഉടൻ തന്നെ നടി പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും […]

Read More
 യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം; പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല, എൽദോസ് കുന്നപ്പിള്ളിൽ

യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം; പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല, എൽദോസ് കുന്നപ്പിള്ളിൽ

പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട് വ്യക്തമാക്കി. പാർട്ടിയുടെ നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല ഇന്ന് വൈകിട്ട് തിരികെ പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ എൽദോസ് കുന്നപ്പിള്ളിലിനെ ഒഴിവാക്കിയത്തിൽ പെരുമ്പാവൂരിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം […]

Read More
 ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് UDF പിന്തുണയോടെ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് UDF പിന്തുണയോടെ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. ഇന്ന് പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് […]

Read More