തീവ്ര ന്യൂന മർദ്ദം വീണ്ടും:മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തീവ്ര ന്യൂന മർദ്ദം വീണ്ടും:മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16-ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വച്ച് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇവ രണ്ടിന്റെയും സ്വാധീന ഫലമായി അടുത്ത 5 […]

Read More
 ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടം; ആറംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് സർക്കാർ

ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടം; ആറംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ച് സർക്കാർ

ഉത്തരാഖണ്ഡിൽ നിർമാണത്തിലായിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിനായി ആറംഗ സംഘത്തെ നിയോഗിച്ച് സർക്കാർ. അതെ സമയം, ഞായറാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർ‌ത്തനം തുടരുകയാണ്.കുടുങ്ങിയ തൊഴിലാളികളെ മെറ്റൽ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോ​ഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റൽ പൈപ്പുകൾ എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കത്തിന്റെ പ്രവേശന […]

Read More
 പാർട്ടി നടപടി നേരിട്ടയാൾക്ക് കുന്ദമം​ഗലം  ബ്ലോക്ക് സെക്രട്ടറി സ്ഥാനം; തീരുമാനം തിരുത്തിയില്ലെങ്കിൽ ഭാരവാഹിത്വം ഒഴിയാൻ കോൺ​ഗ്രസ് പ്രാദേശിക നേതാക്കൾ

പാർട്ടി നടപടി നേരിട്ടയാൾക്ക് കുന്ദമം​ഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനം; തീരുമാനം തിരുത്തിയില്ലെങ്കിൽ ഭാരവാഹിത്വം ഒഴിയാൻ കോൺ​ഗ്രസ് പ്രാദേശിക നേതാക്കൾ

കുന്ദമം​ഗലം: പാർട്ടി നടപടി നേരിട്ടയാൾക്ക് കുന്ദമം​ഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനം നൽകാനുള്ള തീരുമാനം തിരുത്തിയില്ലെങ്കിൽ ഭാരവാഹിത്വം രാജി വെക്കുമെന്ന തീരുമാനത്തിൽ കുന്ദമം​ഗലം ബ്ലോക്കിലെ ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ. കുന്ദമം​ഗല പഞ്ചായത്തിലെ ഒൻപതാം വാർഡിലെ 17,18 ബൂത്ത് കമ്മിറ്റികൾ തിങ്കളാഴ്ച രാത്രി ചേർന്ന യോ​ഗത്തിലാണ് തീരുമാനം . ഇക്കാര്യം അറിയിച്ചുകൊണ്ട് മണ്ഡലം കമ്മിറ്റിക്കും ഡിസിസിയ്ക്കും കെപിസിസിയ്ക്കും കത്ത് നൽകും. നാല് ദിവസം കൊണ്ട് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ രാജി തീരുമാനവുമായി പ്രവർത്തകർ മുന്നോട്ട് പോകും. വാർഡ് മെമ്പറും […]

Read More
 സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘർഷം; 7 അധ്യാപകർക്ക് പരിക്ക്

സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ സംഘർഷം; 7 അധ്യാപകർക്ക് പരിക്ക്

എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് മീറ്റിങ് ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ 7 പേർക്ക് പരിക്ക്.എൻടിയു ഉപജില്ലാ ട്രഷററും സ്കൂളിലെ അധ്യാപികയുമായ സുപ്രീന, സുപ്രീനയുടെ ഭർത്താവ് ഷാജി, ഇതേ സ്കൂളിലെ മറ്റ് അധ്യാപകരായ പി.ഉമ്മർ, വീ.വീണ, കെ.മുഹമ്മദ് ആസിഫ്, അനുപമ, എം.കെ.ജസ്‌ല എന്നിവർക്കാണ് പരുക്കേറ്റത്. സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു മറ്റൊരു സ്കൂളിലെ അധ്യാപകനും എൻടിയു ജില്ലാ നേതാവുമായ ഷാജി. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ ഹാളിലേക്ക് എത്തിയ ഷാജി ആക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാൽ, […]

Read More
 പലസ്തീൻ ഐക്യദാർഡ്യ റാലി; വിവാദം ജാള്യത മറയ്ക്കാനുള്ള കോൺ​ഗ്രസിന്റെ ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പലസ്തീൻ ഐക്യദാർഡ്യ റാലി; വിവാദം ജാള്യത മറയ്ക്കാനുള്ള കോൺ​ഗ്രസിന്റെ ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോൺ​ഗ്രസിന്റെ പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് കോഴിക്കോട് ബീച്ചിൽ വേദി അനുവദിക്കാത്തതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങൾ പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി ‌ കോഴിക്കോട്ട് പറഞ്ഞു . കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത് .കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുൻപ് അവിടെ ബുക്ക് ചെയ്തിരുന്നു . ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്, […]

Read More
 കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. പ്രതിയ്ക്ക് എന്തു ശിക്ഷ കിട്ടുമെന്ന് കാത്തിരിക്കുകയാണ് കേരളം.13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ് വിധി പറയുക. ശിശു ദിനത്തിലും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.അതിഥിത്തൊഴിലാളിയുടെ മകളെ […]

Read More
 കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും. അതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന് തൊട്ടു മുന്നിലായി കുട്ടി ഓടി വന്ന് നില്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് വാഹനത്തിന്‍റെ ടയറിനടിയില്‍പ്പെട്ടു. നിസാര്‍ – തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നത്.കൂടെയുണ്ടായിരുന്ന കുട്ടി, സംഭവത്തിനു പിന്നാലെ വീടിനുള്ളിലേക്ക് കയറിപ്പോയി വിവരം പറഞ്ഞു. […]

Read More
 കാട്ടാക്കടയിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കാട്ടാക്കടയിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കാട്ടാക്കട ബസ് ഡിപ്പോയിൽ അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ച് വിദ്യാർഥി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി അബന്യയാണ് മരിച്ചത്. ഡിപ്പോയിൽ ആളുകൾക്കിടയിൽ ബസ് കാത്ത് നിൽക്കായിരുന്നു വിദ്യാർത്ഥിനി. 4 മണിക്ക് പോകേണ്ട വിഴിഞ്ഞം ബസ് സ്‌റ്റോപ്പിലേക്ക് അമിത വേഗത്തിൽ എത്തുകയായിരുന്നു എന്നും ഇതാണ് അപകട കാരണം എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസ് ഇടിച്ചിട്ട ശേഷം കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചു നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടം ഉണ്ടായതോടെ ഡ്രൈവർ രാമചന്ദ്രൻ […]

Read More
 കോൺ​ഗ്രസ് പുന സംഘടനയിൽ അതൃപ്തി; കുന്ദമം​ഗലത്ത് പ്രവർത്തകർ കൂട്ട രാജിയിലേക്ക്

കോൺ​ഗ്രസ് പുന സംഘടനയിൽ അതൃപ്തി; കുന്ദമം​ഗലത്ത് പ്രവർത്തകർ കൂട്ട രാജിയിലേക്ക്

കുന്ദമം​ഗലം:കോഴിക്കോട് ജില്ലയിലെ കുന്ദമം​ഗലത്ത് കോൺ​ഗ്രസ് പുനസംഘടനയിൽ അതൃപ്തി പുകയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് പാർട്ടി നടപടി നേരിട്ട വ്യക്തിയെ ഔ​ദ്യോ​ഗിക ചുമതലയിലേക്ക് കൊണ്ടുവന്നതാണ് ഒരു വിഭാ​ഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ കുന്ദമം​ഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ലീന വാസുദേവൻ ആയിരുന്നു കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥി. എന്നാൽ കോൺ​ഗ്രസ് പ്രവർത്തകനായ വ്യക്തിറിബൽ സ്ഥാനാർത്ഥിയായി മത്സര രം​ഗത്തെത്തി. ലീനാ വാസുദേവൻ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ഇയാൾക്കെതിരെ നടപടി എടുക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മൂന്ന് വർഷത്തേക്ക് ഇയാൾക്കുപാർട്ടി […]

Read More
 ‘ലോകായുക്ത മുട്ടിലിഴയുന്നു’: ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍

‘ലോകായുക്ത മുട്ടിലിഴയുന്നു’: ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ഹർജികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍സ്വാധീനിച്ചുവെന്നും ആര്‍എസ് ശശികുമാര്‍ ആരോപിച്ചു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്.ഉപലോകായുക്തമാർക്ക് ഭാവിയിൽ പ്രയോജനം ലഭിക്കും.ദുരിശ്വാസ നിധി സ്വന്തക്കാർക്ക് വീതിച്ച് നൽകാനുള്ളതല്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. രാമചന്ദ്രൻനായരുടെ പുസ്തക പ്രകാശന ചടങ്ങിൽ ഉപലോകായുക്തമാർ പങ്കെടുത്തത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിക്കും.ക്യാബിനറ്റ് ഒന്നിച്ചു കട്ടാൽ […]

Read More