അറിയിപ്പുകൾ

വനിതാ ഐ. ടി. ഐയിൽ സീറ്റൊഴിവ് കോഴിക്കോട് ഗവൺമെൻറ് വനിതാ ഐ. ടി. ഐയിൽ ഏതാനും സീറ്റകൾ ഒഴിവുണ്ട്. അപേക്ഷ സമർപ്പിച്ചവരോ അല്ലാത്തവരോ ആയ പ്രവേശനമാഗ്രഹിക്കുന്ന മുഴുവൻ അപേക്ഷാർത്ഥികളും നവംബർ 30 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് മാളിക്കടവ് വനിതാ ഐടിഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9995883588. മാളിക്കടവ് ജനറൽ ഐ.ടി ഐയിൽ സീറ്റൊഴിവ് മാളിക്കടവ് ജനറൽ ഐ.ടി ഐയിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള മെട്രിക്, നോൺ മെട്രിക് ട്രേഡുകളിൽ (സിവിൽ […]

Read More

‘ബി​.ജെ.പിയുടെ സുഹൃത്തു​ക്കൾ ഡൽഹിയിലെത്തു​മ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്​ വരാനൊരുങ്ങുമ്പോൾ വഴി കു​ഴിക്കും’-;പ്രിയങ്ക ഗാന്ധി

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഡൽഹിയിലെ കർഷക സമരവുമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്ര മായിരുന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത വയോധിക കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്. ഈ ചിത്രം പങ്കുവെച്ചാണ്​ രാഹുലിന്റെയും പ്രിയങ്കയുടെയും ട്വീറ്റ്​.വളരെ സങ്കടകരമായ ഒരു ചിത്രമാണിത്​. ജയ്​ ജവാൻ, ജയ്​ കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന്​ പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന്​ കാരണമായി. ഇത്​ അപകടകരമാണ്​’ -രാഹുൽ […]

Read More

ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്‌നബാധിത ബൂത്തുകള്‍

ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്‌നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയില്‍ 78 സെന്‍സിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്. നഗരത്തിലെ 16 പോലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 78 സെന്‍സിറ്റീവ് ബൂത്തുകള്‍. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലീസ് സ്റ്റേഷന്‍ ചേവായൂരും(12) ഗ്രാമ പരിധിയില്‍ നാദാപുരവുമാണ്(121). എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് സെന്‍സിറ്റീവ് ബൂത്തുകള്‍, […]

Read More

സിഡ്‌നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ചുമത്തി

ഇന്നലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂണ്‍ ആണ് പിഴ ചുമത്തിയത്. ”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആര്‍ട്ടിക്കിളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം […]

Read More