കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട് – കണ്ണൂര്‍, കോഴിക്കോട്- തൊട്ടില്‍പ്പാലം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ ആണ് പണിമുടക്കുന്നത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരേ പോക്‌സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ ചൊക്ലി പോലീസും തൃശ്ശൂര്‍- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയുടെ പരാതിയില്‍ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് […]

Read More
 ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടം ; മരിച്ചവരുടെ എണ്ണം 14 ആയി

ആന്ധ്രാപ്രദേശിലെ ട്രെയിൻ അപകടം ; മരിച്ചവരുടെ എണ്ണം 14 ആയി

ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് ഇന്നലെ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പത്ത് പേർ മരിച്ചു എന്നായിരുന്നു ഒടുവിലെത്തിയ റിപ്പോർട്ട്. 25 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ […]

Read More
 കളമശ്ശേരി സ്ഫോടനം : മരിച്ചവരുടെ എണ്ണം മൂന്നായികളമശ്ശേരി സ്ഫോടനം : മരിച്ചവരുടെ എണ്ണം മൂന്നായി

കളമശ്ശേരി സ്ഫോടനം : മരിച്ചവരുടെ എണ്ണം മൂന്നായികളമശ്ശേരി സ്ഫോടനം : മരിച്ചവരുടെ എണ്ണം മൂന്നായി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ വാർഷിക കൺവെൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം മൂന്നായി.ചികിത്സയിൽ കഴിഞ്ഞിരുന്ന 12കാരിയായ പെൺകുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. 95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡിക്കൽ […]

Read More
 കളമശ്ശേരിയില്‍ സ്ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങി

കളമശ്ശേരിയില്‍ സ്ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങി

കളമശ്ശേരിയില്‍ സ്ഫോടനം പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങി.. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും പോലീസിന് ലഭിച്ചു. ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് ഉന്നത […]

Read More
 നിയമസഭാ പുസ്തകോത്സവം: മുന്നൂറിലധികം പരിപാടികൾ അരങ്ങേറും

നിയമസഭാ പുസ്തകോത്സവം: മുന്നൂറിലധികം പരിപാടികൾ അരങ്ങേറും

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാ​ഗമായി വിവിധ വേദികളിലായി മുന്നൂറിലധികം പരിപാടികൾ അരങ്ങേറും. ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ് ലോഞ്ചിലും നിയമസഭാ വളപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മറ്റ് മൂന്നുവേദികളിലുമായിട്ടാണ് പരിപാടികൾ നടക്കുക. നിയമസഭാ പുസ്കതോത്സവം ആരംഭിക്കുന്ന നവംബർ ഒന്നു മുതൽ അവസാന ദിവസമായ ഏഴാം തീയതിവരെ പരിപാടികൾ നീളും. പുസ്തകോത്സവത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിയമസഭയിലെ ആർ.‍ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നവംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമഗ്ര സംഭാവനയ്ക്കുള്ള ഇത്തവണത്തെ ‘നിയമസഭാ അവാർഡ്’ […]

Read More
 കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

കളമശ്ശേരിയിൽ സ്ഫോടനം നടന്ന സ്ഥലവും പരിക്കേറ്റവരേയും സന്ദർശിച്ച് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കളമശ്ശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ട്, രണ്ട് സ്ഫോടനങ്ങൾ ഉണ്ടായി എന്നത് യാഥാർഥ്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൗരവത്തിലുള്ള പോലീസ് അന്വേഷണം നടക്കട്ടെ. പോലീസ് അന്വേഷണത്തിലൂടെ യഥാർഥ വിവരങ്ങൾ പുറത്ത് വരട്ടെ.ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് മറ്റ് കുഴപ്പങ്ങൾ ഉണ്ടാക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആവശ്യമില്ലാത്ത പ്രചരണങ്ങൾ നടത്തരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് വലിയ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച […]

Read More
 കേരളത്തിൽ തീവ്രവാദ ആക്രമണം തുടർച്ചയാകുന്നതിന് കാരണം സർക്കാരിന്റെ പരാജയം: കെ.സുരേന്ദ്രൻ

കേരളത്തിൽ തീവ്രവാദ ആക്രമണം തുടർച്ചയാകുന്നതിന് കാരണം സർക്കാരിന്റെ പരാജയം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടു. ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലും അതിന് ശേഷം പ്രതി സംസ്ഥാനം വിട്ടതിലും പൊലീസിന് വീഴ്ചയുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. തീവ്രവാദ ശക്തികളോടുള്ള സർക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കിൽ […]

Read More
 കുടമാറ്റം, വെഞ്ചാമരം, ആന, നെറ്റിപ്പട്ടം… തൃശൂര്‍ പൂരത്തിന്റെ വര്‍ണക്കാഴ്ചകളെല്ലാം ഇനി നിയമസഭയിൽ കാണാം

കുടമാറ്റം, വെഞ്ചാമരം, ആന, നെറ്റിപ്പട്ടം… തൃശൂര്‍ പൂരത്തിന്റെ വര്‍ണക്കാഴ്ചകളെല്ലാം ഇനി നിയമസഭയിൽ കാണാം

പൂരം കാണാൻ തൃശൂർ പോകണ്ട, നിയമസഭയിലെത്തിയാൽ മതി.കേരള നിയമസഭയിൽ തൃശൂർ പൂരം കൊടിയേറുന്നു. നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായാണ് തൃശൂർ പൂരം പ്രമേയമാക്കി പ്രത്യേക ദീപാലങ്കാരം സജ്ജീകരിക്കുന്നത്. കുടമാറ്റം, വെഞ്ചാമരം, ആന, നെറ്റിപ്പട്ടം, തുടങ്ങി തൃശൂര്‍ പൂരത്തിന്റെ വര്‍ണക്കാഴ്ചകളെല്ലാം നിമസഭയിലും വിസ്മയം തീര്‍ക്കും. ഒക്ടോബർ 31ന് വൈകിട്ട് ആറ് മണിക്ക് സ്പീക്കർ എ.എൻ. ഷംസീർ ദീപാലങ്കാരം ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യ […]

Read More
 പ്രണയം പരസ്യമാക്കി മാളവികാ ജയറാം; കാമുകന്റെ ചിത്രം പുറത്ത് വിട്ട് താരപുത്രി

പ്രണയം പരസ്യമാക്കി മാളവികാ ജയറാം; കാമുകന്റെ ചിത്രം പുറത്ത് വിട്ട് താരപുത്രി

ചെന്നൈ: ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക പ്രണയത്തിലാണോ എന്നതായിരുന്നു സമൂഹമാധ്യങ്ങളിൽ ഉൾപ്പടെ താരാരാധകരിൽ പലരുടേയും കുറേ നാളായുള്ള ചർച്ച. ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമാായത്. ഇപ്പോളിതാ പ്രിയപ്പെട്ടവനുമൊന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരിക്കുകയാണ് മാളവിക. കാമുകന് പിറന്നാൾ ആശംസയുമായാണ് താരപുത്രി എത്തിയിരിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് മാളവിക […]

Read More
 പുതുമോടിയിൽ അണിഞ്ഞൊരുങ്ങി സി എച്ച് മേൽപ്പാലം:മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു

പുതുമോടിയിൽ അണിഞ്ഞൊരുങ്ങി സി എച്ച് മേൽപ്പാലം:മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു

നവീകരണ പ്രവൃത്തി പൂർത്തിയാക്കിയ കോഴിക്കോട് സി എച്ച് മേല്‍പ്പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു. വികസന പ്രവർത്തനത്തിന് മാതൃകയാകുന്ന സഹന കൂട്ടായ്മയായി സി.എച്ച് മേൽപ്പാലത്തിന്റെ പ്രവ‍ൃത്തി മാറിയതായി മന്ത്രി പറഞ്ഞു. പ്രവൃത്തിയുമായി സഹകരിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. നിശ്ചയിച്ച സമയത്തേക്കാളും നേരത്തെ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരം ടൂറിസ്റ്റ് സിറ്റിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആകർഷകമാകുന്ന തരത്തിൽ പാലങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എകെജി […]

Read More