ഓക്‌സിജൻ ക്ഷാമം ; ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിൽ

ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചു. ​200 പേരുടെ ജീവൻ അപകടത്തിലാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികൾ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഓക്​സിജനായി താൻ ആരെയാണ്​ സമീപിക്കേണ്ടതെന്ന ഡൽഹി മുഖ്യമന്ത്രി കെജര്​വാളിന്‍റെ ചോദ്യം വലിയ ചർച്വചകൾക്ക്​ വഴിവെച്ചിരുന്നു ഇനി അരമണിക്കൂർ നേരത്തെക്കുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളത്​. 500 ലിറ്റർ ഓക്​സിജൻ മാത്രമാണ്​ ലഭിച്ചതെന്ന്​ […]

Read More
 സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും

സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും

സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ജസ്റ്റിസ് എൻ വി രമണയ്ക്ക് 2022 ഓഗസ്റ്റ് 26 വരെയാണ് കാലാവധി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ വളരെ കുറച്ച് പേർക്ക് മാത്രമേ ക്ഷണമുള്ളൂ.നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും അവസരം നൽകാറുണ്ട്. എന്നാൽ ഇതിലും നിയന്ത്രണങ്ങൾ […]

Read More

പെട്ടിക്കട തീവെച്ച് നശിപ്പിച്ചു

പണിക്കർ അങ്ങാടിയിലെ തേവർ കണ്ടി വാസുവിന്റെ പെട്ടികടയാണ് തീവെച്ച് നശിപ്പിച്ചത്.ഇന്ന് പുലർച്ചെയായിരുന്നുസംഭവം. വിവരമറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി . വെള്ളിമാട്കുന്നിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.ചായക്കടയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് തീപിടിക്കാത്തത് വൻ അപകടം ഒഴിവായി. ഇലക്ട്രിക് കണക്ഷൻ ഇല്ലാത്ത പെട്ടിക്കടയിൽ തീ വെക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു. കുന്ദമംഗലം എസ് ഐ വിഷ്ണു പ്രസാദ് പുലർച്ചെ തന്നെ സംഭവ സ്ഥലത്തെത്തി.പോലീസ് അന്വേഷണം നടത്തിവരികയാണ്. ആറുമാസമായി ഈ സ്ഥാപനം വാസുനടത്തിവരികയാണ് അതിന്റെ ഏതാനും വാര […]

Read More
 രാജ്യത്ത് പുതുതായി 3.46 ലക്ഷം കൊവിഡ്  രോഗികള്‍ ;2600 മരണം

രാജ്യത്ത് പുതുതായി 3.46 ലക്ഷം കൊവിഡ് രോഗികള്‍ ;2600 മരണം

ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2600 മരണങ്ങളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനിടെ പത്ത് ലക്ഷത്തിനടുത്ത് (9.94 ലക്ഷം) കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്ത് കൊവിഡ് കേസില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 79,719 കേസുകളും യു.എസില്‍ 62,642 ഉം തുര്‍ക്കിയില്‍ 54,791 ഉം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യാന്തരതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട […]

Read More
 അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടും; സിദ്ധാര്‍ത്ഥ്

അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടും; സിദ്ധാര്‍ത്ഥ്

കൊവിഡ് 19 രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ വീഴ്ചയില്‍ തുറന്നടിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബി.ജെ.പി പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ പ്രതിരോധ ശേഷി നേടുമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു . ട്വിറ്ററിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. https://twitter.com/Actor_Siddharth/status/1385660881531392000?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1385660881531392000%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Felection-2019%2F2021%2F04%2F24%2Factor-siddharth-tweet-against-bjp-on-covid-vaccine മേയ് മുതല്‍ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പണം കൊടുത്ത് വാങ്ങണമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ വാഗ്ദാനം ചര്‍ച്ചയായത്. […]

Read More
 പൂരത്തിനിടയിലെ ദുരന്തം;രണ്ട് മരണം ; വെടിക്കെട്ട് ഉപേക്ഷിച്ചു; പകല്‍പൂരം നടക്കും

പൂരത്തിനിടയിലെ ദുരന്തം;രണ്ട് മരണം ; വെടിക്കെട്ട് ഉപേക്ഷിച്ചു; പകല്‍പൂരം നടക്കും

പൂരത്തിന് ഇടയിൽ ആൽമരം വീണുണ്ടായ ദുരന്തത്തിൽ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരിച്ചു. പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അതേസമയം 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകൽപൂരം നടത്താനാണ് തീരുമാനം. പരുക്കേറ്റവരിൽ തിമില കലാകാരൻമാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ […]

Read More

ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. […]

Read More

ജില്ലയിൽ ഇന്ന് 3,939 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച ( 23/04/2021) 3939 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു.വിദേശത്തുനിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല.ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ പോസിറ്റീവായി. 68 പേരുടെ ഉറവിടം വ്യക്തമല്ല.3866 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവായത്. 1012 പേര്‍ കൂടി രോഗമുക്തി നേടി. 17,601സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ശതമാനമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5 കോഴിക്കോട് – […]

Read More
 കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു

കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു

കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയുള്ള വിദിഷയിലാണ് സംഭവം. കൊവിഡ് ബാധിച്ച് മരിച്ചതിനാല്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല. ഈ മൃതദേഹം ദഹിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തന്നെ കൊണ്ടു പോകുമ്പോളാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റോഡിന്റെ വളവ് തിരിയുമ്പോള്‍ ആംബുലന്‍സിന് പിന്നിലെ ഗ്ലാസ് തകര്‍ത്തുകൊണ്ട് മൃതദേഹം റോഡിലേക്ക് തെറിച്ചു വീഴുന്നതും റോഡിലൂടെ പോകുന്ന ആളുകള്‍ […]

Read More
 മെയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ റേഷന്‍

മെയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ റേഷന്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎന്‍) പ്രകാരം രണ്ട് മാസത്തേക്ക് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. മെയ്, ജൂണ്‍ മാസങ്ങളില്‍ 80 കോടി ഗുണഭോക്താക്കള്‍ക്ക് ഇതുവഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. 26,000 കോടി രൂപയാണ് കേന്ദ്രം ഇതിനായി നീക്കി വെക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്ത് വലിയ […]

Read More