ജില്ലയിൽ ഇന്ന് 550 പേർക്ക് കോവിഡ്

ജില്ലയില്‍ 550 പേര്‍ക്ക് കോവിഡ്രോഗമുക്തി 273 ജില്ലയില്‍ ഇന്ന് 550 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 531 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5329 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 273 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു വിദേശത്ത് നിന്ന് എത്തിയവര്‍ – 0ഇതര സംസ്ഥാനങ്ങളില്‍നിന്ന് […]

Read More

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More

കുന്ദമംഗലം നെല്ലിക്കൽ ലക്ഷ്മി നിര്യാതയായി

കുന്ദമംഗലം നെല്ലിക്കൽ ലക്ഷ്മി (72) നിര്യാതയായി ഭർത്താവ് ശ്രീധരൻ (റിട്ട: വിലേജ് ഓഫീസർ) മക്കൾ ഷീജ, ഷൈജു ,ഷൈനി, മരുമക്കൾ : സജികുമാർ, രവിചന്ദൻ, ജൂന ശവസംസ്കാരം ഇന്ന് ( 7/4/2021) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

Read More

പൈശാചിക പ്രവൃത്തികളിൽ നിന്ന് അണികളെ വിലക്കാൻ ഇനിയെങ്കിലും സിപിഎം തയ്യാറാവണം: മുനവ്വറലി തങ്ങൾ

കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സി.പി.ഐ.എം ഭീകരത മാപ്പർഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. ഇത്തരം രീതികൾ ഇത്രയും കാലം നാം ശിലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണ്.ജനാധിപത്യപരമായ പൊതുപ്രവർത്തന രീതികൾ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നൽകുന്ന സന്ദേശം എന്താണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാൽ എന്താകും കേരളത്തിന്റെ അവസ്ഥ. ഇത്രയും കാലം നാം ആർജ്ജിച്ചെടുത്ത […]

Read More
 കോവിഡ്  രണ്ടാം  തരംഗം രൂക്ഷം; പഞ്ചാബില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോവിഡ് രണ്ടാം തരംഗം രൂക്ഷം; പഞ്ചാബില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ പഞ്ചാബില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.സംസ്ഥാനത്ത് രാത്രി രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് രാത്രി കര്‍ഫ്യൂ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്ത് 12 ജില്ലകളില്‍ രാത്രി കര്‍ഫ്യൂ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം രാഷ്ട്രീയ പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ വിലക്കി. ഇതുസംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംസ്‌കാര ചടങ്ങുകള്‍, വിവാഹം ഉള്‍പ്പെടെയുളള ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോര്‍ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് […]

Read More
 കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്;തിയ്യതി നീട്ടിവച്ചതിന്റെ കാരണം അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്;തിയ്യതി നീട്ടിവച്ചതിന്റെ കാരണം അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നീട്ടിവച്ചതിന്റെ കാരണം അറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു.കേരളത്തിൽ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത് പിൻവലിച്ചത്. ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സിപിഎം നേതാവ് എസ് ശർമ്മയും കേരള ഹൈക്കോടതിയെ സമീപിച്ചത്. […]

Read More
 മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജൻ

മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് എം വി ജയരാജൻ

കൂത്തുപറമ്പ് മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പാർട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജൻ പ്രതികരിച്ചു. സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം […]

Read More
 ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല;മകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി. ജയരാജന്‍

ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല;മകന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി. ജയരാജന്‍

കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കില്‍ തന്‍റെ മകന്‍ ജെയിന്‍ രാജ് ഇട്ട പോസ്റ്റ് ചര്‍ച്ചയായ സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. എഫ്‌ബി പോസ്റ്റ് പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍റെ വാക്കുകള്‍. മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ല, പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള […]

Read More
 കുന്ദമംഗലത്ത് യു.ഡി.എഫ് അനുകൂല ട്രെൻഡ്; അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി

കുന്ദമംഗലത്ത് യു.ഡി.എഫ് അനുകൂല ട്രെൻഡ്; അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി

കോഴിക്കോട് ജില്ലയില്‍ ഇത്തവണ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. കുന്ദമംഗലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണ്.ജനങ്ങൾ മാറി ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കനത്ത പോളിംഗ്. ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,46,783 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. വടകരയില്‍ […]

Read More
 കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊലയെന്ന് പ്രാഥമിക നിഗമനം, പത്തില്‍ അധികം പേര്‍ പ്രതികളെന്നും ജില്ലാ പൊലീസ് മേധാവി

കൂത്തുപറമ്പിലേത് രാഷ്ട്രീയക്കൊലയെന്ന് പ്രാഥമിക നിഗമനം, പത്തില്‍ അധികം പേര്‍ പ്രതികളെന്നും ജില്ലാ പൊലീസ് മേധാവി

കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. പ്രതികളില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളെന്ന് സംശയിക്കുന്ന പത്തില്‍ കൂടുതല്‍ ആള്‍ക്കാരുണ്ട്, ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. രാഷ്ട്രീയ കൊലപാതകമാണെന്ന് തന്നെയാണ് തോന്നുന്നത്. കേസ് നടന്നുകൊണ്ടിരിക്കുകയായതുകൊണ്ട് അന്തിമമായ ഒരു തീരുമാനത്തിലേക്ക് എത്തിയിട്ടില്ല.പത്തിലേറെ പ്രതികളുണ്ട്. കൊല്ലപ്പെട്ടയാളെ തന്നെ ലക്ഷ്യമിട്ടാണോ പ്രതികള്‍ എത്തിയതെന്ന് പറയാറായിട്ടില്ല. പരിശോധിച്ചുവരികയാണെന്നും പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ പറഞ്ഞു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് […]

Read More