കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി

കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി

കുന്ദമംഗലം: കുന്ദമംഗലം 24 ക്രമനമ്പർ ബൂത്തിൽ മെഷീൻ തകരാറിലായി കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിലെ24ക്രമനമ്പർ ബൂത്തിൽ മെഷീൻ പണിമുടക്കി.. മറ്റൊരു മെഷീൻസ്ഥാപിച്ച ശേഷമാണ് അര മണിക്കൂർ വൈകിയാണ് വോട്ടിംഗ് പ്രാർത്തികൾ തുടങ്ങാനുള്ള നടപടികൾ ആരംഭിക്കാനായത്. നീണ്ട നിര തന്നെ ഉണ്ടായിരുന്നു. രാവിലെ തന്നെ നല്ല തിരക്കാണ് കാണുന്നത്. ജില്ലയിലെ 3790 പോളിംഗ് സ്റ്റേഷനുകളിൽ 2059 ഇടങ്ങളിൽ മോക്ക് പോൾ നടപടി ക്രമങ്ങൾ പൂർത്തിയായി

Read More
 ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്

ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ പോളിംഗ് ഏഴ്ശതമാനത്തിലേക്ക് എത്തി. 7.2 ആണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യം […]

Read More
 വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ പി.കെ ഫിറോസും  യു.സി രാമനുംവോട്ട് രേഖപ്പെടുത്തി

വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളായ പി.കെ ഫിറോസും യു.സി രാമനുംവോട്ട് രേഖപ്പെടുത്തി

കുന്ദമംഗലം മണ്ഡലത്തിൽ നിന്ന് വിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പ്രദേശവാസികളായ യു സി രാമൻ എംഎൽഎ മാക്കൂട്ടം യുപി സ്കൂളിൽ പത്താം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കോങ്ങാട് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണ് യു.സിരാമൻ . താനൂർ മണ്ഡലത്തിൽ മത്സരിക്കുന്ന പതിമംഗലം സ്വദേശിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ പികെ ഫിറോസ് പടനിലം എൽ പി സ്കൂളിൽ ക്രമനമ്പർ 6 ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.കുന്നമംഗലം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ദിനേശ് പെരുമണ്ണ പെരുമണ്ണ യിലെ അറക്കൽ പറമ്പ എ.എൽ […]

Read More

ജില്ലയിൽ ഇന്ന് 360 പേർക്ക് കോവിഡ്

ജില്ലയില്‍ 360 പേര്‍ക്ക് കോവിഡ്രോഗമുക്തി 302 ജില്ലയില്‍ ഇന്ന് 360 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 347 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4771 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 302 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1510 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

Read More
 നഷ്ടപെട്ടത് ഗുരുവിനെയെന്ന് മോഹൻലാൽ; പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം

നഷ്ടപെട്ടത് ഗുരുവിനെയെന്ന് മോഹൻലാൽ; പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി.ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ബറോസ് ടീം. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് എന്നിവർ മോഹൻലാലിനൊപ്പം പി ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ചു. നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയുമാണെന്ന് മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ ആദ്യത്തെ സംവിധാന സംരംഭമായ ബാരോസ് സിനിമയുടെ ചിത്രീകരണം ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍… അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പിൽ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് […]

Read More
 കുമ്പഴയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കുമ്പഴയില്‍ അഞ്ച് വയസ്സുകാരി മര്‍ദനമേറ്റ് മരിച്ചു; രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍

കുമ്പഴയില്‍ മര്‍ദനമേറ്റ പെണ്‍കുട്ടി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളായ അഞ്ച് വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പോലീസ് രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ച നിലയിലാണ് കുട്ടിയെ എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുമ്പഴയിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ വീട്ടുജോലിക്കാരിയാണ്. കുട്ടിയുടെ ശരീരത്തില്‍ […]

Read More
 മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ചോദിച്ചതിലുറച്ച് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ചോദിച്ചതിലുറച്ച് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണയ്ക്കണമെന്ന നിലപാടിലുറച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഐഎം വോട്ട് യുഡിഎഫിന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. സിപിഐഎം ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഇക്കാര്യം പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘തലശ്ശേരിയിലടക്കം ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂര്‍വ്വമാണ്. സിപിഐഎമ്മിനെ സഹായിക്കാനാണത്. മനസാക്ഷിക്ക് വോട്ടുചെയ്യാന്‍ ബിജെപി പറയുന്നതിലൂടെ ഷംസീറിന് വോട്ടുചെയ്യാന്‍ തന്നെയാണ് ആവശ്യപ്പെടുന്നത്. നേരത്തെ സിഒടി നസീറിന് നല്‍കാമെന്ന് പറഞ്ഞ പിന്തുണയെക്കുറിച്ച് ബിജെപി ഇപ്പോള്‍ മിണ്ടുന്നില്ലല്ലോ’, മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് […]

Read More
 പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്;അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്

പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്;അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ്

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ എം ആരിഫ് എംപി. നടക്കുന്നത് പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് അല്ലെന്നായിരുന്നു ആരിഫ് പറഞ്ഞത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് ഇടതു എംപിയുടെ പരിഹാസം. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.പ്രാരാബ്ധമാണ് ഇവിടെ മാനദണ്ഡമെങ്കില്‍ അത് പറയണം. പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല ഇവിടെ നടക്കുന്നത്. ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് എന്ന് യുഡിഎഫ് ഓര്‍ക്കണമെന്നും എ എം ആരിഫ് പറഞ്ഞു. യുഡിഎഫ് […]

Read More
 മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. മുംബൈ പൊലീസ് കമ്മീഷണര്‍ ഇദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച അഴിമതിയാരോപണ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായി എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു. പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്.മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ […]

Read More