ജില്ലയിൽ ഇന്ന് 424 പേർക്ക് കോവിഡ്
ജില്ലയില്‍ 424 പേര്‍ക്ക് കോവിഡ്രോഗമുക്തി 264 ജില്ലയില്‍ ഇന്ന് 424 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. അഞ്ചുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6059 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 264 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1508 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ […]
Read More
