സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), […]

Read More

തിരഞ്ഞെടുപ്പ് അറിയിപ്പുകൾ

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരുന്ന 2020 -ല്‍ പെന്‍ഷന്‍ പാസ്സായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിംങ്ങ് ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് കോഴിക്കോട് ഈസ്റ്റ്ഹില്ലിലുളള ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട […]

Read More
 ഒന്നാമത് PFC കുന്നമംഗലം വോളി പ്രീമിയർ ലീഗ് ഡ്രാഗൺ വോളി ചാമ്പ്യൻമാർ

ഒന്നാമത് PFC കുന്നമംഗലം വോളി പ്രീമിയർ ലീഗ് ഡ്രാഗൺ വോളി ചാമ്പ്യൻമാർ

പ്ലേയേഴ്‌സ് എഫ് സി കുന്നമംഗലം സംഘടിപ്പിച്ച കുന്നമംഗലം വോളി പ്രീമിയർ ലീഗിൽ ഡ്രാഗൻ വോളി ടീം ചാമ്പ്യന്മാരായി.50 ഗ്രൂപ്പ് ആണ് റണ്ണർ അപ്പ് ആയത് പാറ്റേൺ കുന്നമംഗലം ഗ്രൗണ്ടിൽ 4 ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 6 ടീമുകൾ പങ്കെടുത്തു.(സെവൻ സ്പോർട്സ് എഫ് സി, ഇ പി ബ്രദേഴ്‌സ് , മലബാർ ഹട്ട് , സ്പോർട്സ് വേൾഡ് ,ഡ്രാഗൺ വോളി ,50 ഗ്രൂപ്പ് )മറ്റുരച്ച ടൂർണമെന്റിന് ഇന്നലെയാണ് തിരശീല വീണത് . ഫൈനൽ മത്സരത്തിൽ 50 ഗ്രൂപ്പിനെ നേരിട്ടുള്ള […]

Read More
 ആർ.എസ്​.എസിനെ ഇനി സംഘ്​ പരിവാർ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

ആർ.എസ്​.എസിനെ ഇനി സംഘ്​ പരിവാർ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

രാഷ്​ട്രീയ സ്വയംസേവക്​ സംഘിനെയും അനുബന്ധ സംഘടനകളെയും ഇനിയും സംഘ്​ പരിവാർ എന്ന്​ വിളിക്കാൻ അവകാശമില്ലെന്ന കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പരിവാർ അഥവാ, കുടുംബത്തിൽ സ്​ത്രീകളുണ്ടാകും, മുതിർന്നവരെ ആദരിക്കും, അനുകമ്പയും സ്​നേഹവുമുണ്ടാകും- ആ സംഘടനക്കു പക്ഷേ, അതൊന്നുമില്ല. കേരളത്തിൽനിന്നുള്ള കന്യാസ്​ത്രീകൾ ഉത്തർ പ്രദേശിൽ ആക്രമിക്കപ്പെട്ട ​ സംഭവത്തിലായിരുന്നു ​ രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇനി ആർ.എസ്​.എസിനെ സംഘ്​ പരിവാർ എന്നു വിളിക്കില്ലെന്നും ട്വീറ്റിൽ പറയുന്നു

Read More
 സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു;തെളിവുണ്ടെന്ന് പരാതിക്കാരി

സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു;തെളിവുണ്ടെന്ന് പരാതിക്കാരി

സോളാര്‍ പീഡനക്കേസിലെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേസിലെ പരാതിക്കാരി. സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന പോലീസിന് കണ്ടെത്തുവാൻ സാധിക്കാത്തതിനെ തുടർന്നാണ് സിബിഐ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു. സംഭവം നടന്ന 2012 സെപ്റ്റംബര്‍ 19ന് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നു. അന്ന് രാവിലെ ലൈവ് സ്‌റ്റോക്കിന്റെ സെന്‍സസ് അവിടെ നടന്നിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് സുഖമില്ലാതിരുന്നതിനാല്‍ ഭാര്യ മറിയാമ്മ ഉമ്മനാണ് അത് ഉദ്ഘാടനം ചെയ്തത്. എല്ലാ പരിപാടികളും റദ്ദാക്കിയിരുന്ന […]

Read More
 ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞു വീഴുന്നു ;കെ സുരേന്ദ്രന്‍

ആഴക്കടല്‍ വിവാദം; മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞു വീഴുന്നു ;കെ സുരേന്ദ്രന്‍

ആഴക്കടല്‍ മത്സബന്ധനക്കരാറില്‍ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനം തോറും അഴിഞ്ഞുവീഴുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തട്ടിപ്പ് പുറത്തായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന പതിവ് രീതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കാപട്യത്തിന്റേയും വഞ്ചനയുടേയും കഥകള്‍ ഓരോന്ന് ഓരോന്നായി പുറത്തുവരുന്നു. ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പുര്‍ണമായും നടത്തിയത്. തട്ടിപ്പ് പുറത്തായപ്പോള്‍ അഭിനയം നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തട്ടിപ്പു കമ്പനിയുമായുള്ള കരാറെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞു കൊണ്ട് ചെയ്തതാണ്. കരാര്‍ അറിഞ്ഞില്ലെന്ന് ജനങ്ങളോട് കള്ളം പറഞ്ഞത് […]

Read More
 വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. അല്ലാതെ പ്രതിപക്ഷ നേതാവ് തീരുമാനിക്കുമ്പോഴല്ല;തോമസ് ഐസക്

വിശക്കുമ്പോഴാണ് ഭക്ഷണം കഴിക്കേണ്ടത്. അല്ലാതെ പ്രതിപക്ഷ നേതാവ് തീരുമാനിക്കുമ്പോഴല്ല;തോമസ് ഐസക്

വിഷു ഭക്ഷ്യക്കിറ്റ്, പെന്‍ഷന്‍, കുട്ടികള്‍ക്കുള്ള അരി എന്നിവ വിതരണം ചെയ്യുന്നതിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്.സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് എത്രയും വേഗം എത്തിച്ചു കൊടുക്കാനുള്ള ഇടപെടലുകളാണ് പ്രതിപക്ഷം ചെയ്യുക എന്ന പൊതുബോധത്തിന്റെ കടയ്ക്കലാണ് ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞുവെട്ടിയത്. ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മുടക്കാൻ നിൽക്കുന്ന പ്രതിപക്ഷ നേതാവ് എന്ന കീർത്തിയാണ് അദ്ദേഹത്തെ സംബന്ധിച്ച് അഭികാമ്യമെന്ന് ധനമന്ത്രി പറഞ്ഞു ഫേസ് ബൂക്കിലൂടെ യായിരുന്നു അദ്ദേഹത്തിന്റെ പരാമർശം ചരിത്രം കണ്ട ഏറ്റവും […]

Read More
 ഇരട്ട വോട്ട് ആരോപണം;രമേശ് ചെന്നിത്തലഹൈക്കോടതിയെ സമീപിച്ചു

ഇരട്ട വോട്ട് ആരോപണം;രമേശ് ചെന്നിത്തലഹൈക്കോടതിയെ സമീപിച്ചു

ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം എന്നും ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. ഇരട്ടവോട്ട് സത്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ഈ വിഷയത്തിൽ താൻ പലതവണ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഇടപെടല്‍ അനിവാര്യമാണ്. നിയമവിരുദ്ധ നടപടിയാണ് വോട്ടര്‍ പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട് നടന്നത്. ഇതിന് കൂട്ട് […]

Read More
 പിണറായിയുടെ ഭരണമാണ് ഞങ്ങള്‍ നിരപരാധികളാണ് എന്നതിന്റെ തെളിവ്;എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വെറുതെ വിടുമായിരുന്നോ: ഉമ്മന്‍ ചാണ്ടി

പിണറായിയുടെ ഭരണമാണ് ഞങ്ങള്‍ നിരപരാധികളാണ് എന്നതിന്റെ തെളിവ്;എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വെറുതെ വിടുമായിരുന്നോ: ഉമ്മന്‍ ചാണ്ടി

സോളാര്‍ പീഡനകേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിച്ചിട്ടും തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നതിന്റെ തെളിവെന്നും എന്തെങ്കിലും ഉണ്ടെങ്കിഉണ്ടെങ്കില്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്നും ഒന്നുമില്ലാത്ത ഒരു കേസാണ് ഇതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനകത്ത് ഒന്നും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കേസാണ്. അഞ്ച് കൊല്ലം പിണറായി വിജയന്‍ ഭരിച്ചിട്ടും ഒന്നും ചെയ്യാന്‍ […]

Read More
 മാന നഷ്ടകേസ്; ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും സമന്‍സ്

മാന നഷ്ടകേസ്; ആലിയ ഭട്ടിനും സഞ്ജയ് ലീല ബന്‍സാലിക്കും സമന്‍സ്

ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നടി ആലിയ ഭട്ട് എന്നിവര്‍ക്ക് സമന്‍സ്. ക്രിമിനൽ മാനനഷ്​ടക്കേസില്‍ മുംബൈ​ അഡീഷണൽ ചീഫ്​ മെട്രോ​പൊളിറ്റൻ മജിസ്​ട്രേറ്റ്​ കോടതിയാണ്​ നോട്ടീസ്​ അയച്ചത്​. മേയ്​ 21ന്​ മുമ്പ്​ കോടതിയിൽ ഹാജരാകാനാണ്​ നിർദ്ദേശം.മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ദത്തുപുത്രന്‍ രാവ്ജി ഷായാണ് മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് […]

Read More