കേരളത്തിൽ 90 ശതമാനം സാക്ഷരത ഇവിടെയുള്ളവര്‍ ചിന്തിക്കും;ബിജെപി വളരാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തിന് ഒ രാജഗോപാൽ

കേരളത്തിൽ 90 ശതമാനം സാക്ഷരത ഇവിടെയുള്ളവര്‍ ചിന്തിക്കും;ബിജെപി വളരാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തിന് ഒ രാജഗോപാൽ

കേരളത്തിൽ ബിജെപി വളരാത്തത് എന്തെന്ന ചോദ്യത്തിന് സംസ്ഥാനത്തെ സാക്ഷരതയും വിദ്യാഭ്യാസവും ചൂണ്ടിക്കാട്ടി ഒ രാജഗോപാൽ എംഎൽഎ.ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിലാണ് പ്രതികരണം. ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ നല്‍കുന്ന മറുപടി ഇങ്ങനെ ” കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ ഘടകങ്ങള്‍ ഉണ്ട്. ഇവിടെ 90 ശതമാനം സാക്ഷരതയുണ്ട്. ഇവിടെയുള്ളവര്‍ ചിന്തിക്കും, സംവദിക്കും, ഇത് വിദ്യാസമ്പന്നരായ സമൂഹത്തിന്റെ ശീലങ്ങളാണ്. അതൊരു പ്രശ്‌നമാണ്. രണ്ടാമത്, സംസ്ഥാനത്ത് […]

Read More
 അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍

അമിത് ഷായുടെ തലശ്ശേരിയിലെ പരിപാടി റദ്ദാക്കി; ആദ്യ പരിപാടി തൃപ്പൂണിത്തുറയില്‍

തലശ്ശേരിയില്‍ ബി.ജെ.പയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി റദ്ദാക്കി.നാളെ രാവിലെ തൃപ്പൂണിത്തുറയിലാണ് അമിത് ഷായുടെ ആദ്യ പൊതു പരിപാടി. അതിന് ശേഷം പൊന്‍കുന്നത്തും പുറ്റിങ്ങലിലും കഞ്ചിക്കോട്ടും അമിത് ഷാ സംസാരിക്കും. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് രാത്രിയാണ് അമിത് ഷാ കൊച്ചിയിലെത്തുക.രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നാളെ രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പുതിയ കോവിഡ് കേസുകൾ; 199 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 40,715 പുതിയ കോവിഡ് കേസുകൾ; 199 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29,785 പേര്‍ രോഗമുക്തി നേടുകയും 199 മരണവും സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,16,86,796 ആയി. 1,11,81,253 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,45,377 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആകെ മരണസംഖ്യ 1,60,166 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 4,84,94,594 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

Read More
 നിയമസഭ തിരഞ്ഞെടുപ്പ്; 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികൾ; 2,74,46,039  വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പ്; 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികൾ; 2,74,46,039 വോട്ടര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സര രംഗത്തുളളത്. 2,74,46,039 പേരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.സൂക്ഷമ പരിശോധനയ്ക്ക് ശേഷം 1061 പത്രികകളാണ് സ്വീകരിച്ചിരുന്നത്. ഇതില്‍ 104 പേര്‍ ഇന്നലെ പത്രിക പിന്‍വലിച്ചിരുന്നു. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തന്നെ തള്ളിയിരുന്നു. ഇതോടെ ദേവികുളത് മൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സര […]

Read More

ജില്ലയിൽ ഇന്ന് 114 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 114 പേർക്ക് കോ ജില്ലയില്‍ 114 പേര്‍ക്ക് കോവിഡ്രോഗമുക്തി 264 ജില്ലയില്‍ ഇന്ന് 114 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കും പോസിറ്റീവായി.രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 107 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 264 പേര്‍ കൂടി […]

Read More

കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.:കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, […]

Read More
 പി ടി എ റഹീമിന് ഗ്ലാസ് ടംബ്ലർ, ദിനേശ് പെരുമണ്ണക്ക് ഓട്ടോറിക്ഷ, വി കെ സജീവന് താമര സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു

പി ടി എ റഹീമിന് ഗ്ലാസ് ടംബ്ലർ, ദിനേശ് പെരുമണ്ണക്ക് ഓട്ടോറിക്ഷ, വി കെ സജീവന് താമര സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും സൂഷ്മ പരിശോധനയിൽ സാധുവായതുമായ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു.ഇവയിൽ ദിനേശ് പെരുമണ്ണ ,ദിനേശ് പാക്കത്ത് എന്നീ രണ്ട് പേരും ചിനമായി ഓട്ടോറിക്ഷ ആവിശ്യ പെട്ടതിനാൽ നറുക്കെടുപ്പിലൂടെ ദിനേശ് പെരുമണ്ണക്കാണ് ഓട്ടോറിക്ഷ അനുവദിച്ചത്. അഡ്വ പി ടി എ റഹീം -സ്വതന്ത്രൻ-ഗ്ലാസ് ടംബ്ലർ അഡ്വ വി കെ സജീവൻ – ഭാരതീയ ജനത പാർട്ടി -താമര ദിനേശ് പെരുമണ്ണ -സ്വതന്ത്രൻ-ഓട്ടോറിക്ഷ ഇ പി അൻവർ സാദത്ത് -വെൽഫെയർ […]

Read More
 മലയാളത്തിന് നേട്ടം;മികച്ച ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം;

മലയാളത്തിന് നേട്ടം;മികച്ച ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം;

2019ലെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് നേട്ടം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബീക്കടലിന്റെ സിംഹമാണ് മികച്ച ചിത്രമാണ്.തമിഴ്‌നടന്‍ ധനുഷും ബോളിവുഡ് നടന്‍ മനോജ് ബാജ്്‌പേയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. കങ്കണാ റണാവത്താണ് മികച്ച നടി. സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രമായ ബിരിയാണിക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.സഞ്ജയ് സൂരിയുടെ എ ഗാന്ധിയന്‍ അഫയര്‍ഃ ഇന്ത്യാസ് ക്യൂരിയസ് പോര്‍ട്രയല്‍ ഓഫ് ലവ് ഇന്‍ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് […]

Read More
 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍  പ്രഖ്യാപിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു.മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.2019ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികവിനുള്ള പുരസ്‍കാരങ്ങളാണ് ഇവ. കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം വൈകിയാണ് ഇത്തവണത്തെ പ്രഖ്യാപനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അവാര്‍ഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.

Read More
 ആഴക്കടൽ മത്സ്യബന്ധന വിവാദം; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി

ആഴക്കടൽ മത്സ്യബന്ധന വിവാദം; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാര്‍ ഒപ്പിട്ടു, അത് എന്തിനാണ്?, മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയത്. മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വൈപ്പിനില്‍ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനാംഗങ്ങള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ചെറുപ്പക്കാര്‍ക്കും […]

Read More