ഇടതിനൊപ്പം തന്നെ; മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളി എകെ ശശീന്ദ്രന്‍
എന്‍സിപി യുഡിഎഫ് മുന്നണിയിലേക്ക് പോകുകയാണെങ്കില്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പോള്‍ എന്‍സിപിക്ക് ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇല്ല. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. പാലാ ആവശ്യപ്പെടാനുള്ള അവകാശം മാണി സി കാപ്പന് ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും […]
Read More
