പുലർച്ചെ സിനിമാതിയറ്ററിൽ ലാപ്ടോപ്പുമായി വന്നിരുന്ന് ജോലി ചെയ്യുന്ന യുവാവ്; വീഡിയോ വൈറൽ
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബംഗളൂരു. ദിനംപ്രതിയെന്നോണം ബംഗളൂരുവിലെ തിരക്കുകളെ കുറിച്ചും അവിടുത്തെ ഗതാഗതക്കുരുക്കിനെ കുറിച്ചുമൊക്കെയുള്ള വാർത്തകൾ വരാറുണ്ട്. ‘പീക്ക് ബംഗളൂരു’ എന്ന വാക്ക് തന്നെ അങ്ങനെ ഉണ്ടായതാണ്. ഏതായാലും ഇന്ത്യയിലെ ‘ഐ ടി കാപ്പിറ്റൽ’ എന്നും വിളിക്കപ്പെടുന്ന ബംഗളൂരുവിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.വെറും 11 സെക്കന്റ് മാത്രമുള്ള ക്ലിപ്പ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് KP എന്ന യൂസറാണ്. ഈ വീഡിയോയിൽ സിനിമാ തിയറ്ററിൽ ഒരാൾ ഇരിക്കുന്നത് കാണാം. അയാളുടെ […]
Read More
