കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക കണ്ടെത്തി; വീടിന്റെ തറ കുഴിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക കണ്ടെത്തി; വീടിന്റെ തറ കുഴിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി പൊലീസ്.വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീട്ടില്‍ നിതീഷിനെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചത്. വീടിന്റെ തറ കുഴിച്ച് വിജയന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കാഞ്ചിയാര്‍ പഞ്ചായത്തിലെ കക്കാട്ടുകടയിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ്, ഗൃഹനാഥനായ എന്‍ ജി വിജയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് മുറിയുടെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു […]

Read More
 വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടം; കരാര്‍ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പ്; അപകടത്തില്‍ ടൂറിസം ഡയറക്ടര്‍ നാളെ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടം; കരാര്‍ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പ്; അപകടത്തില്‍ ടൂറിസം ഡയറക്ടര്‍ നാളെ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം: വര്‍ക്കല ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പിന്റെ വിലയിരുത്തല്‍. കരാര്‍ കമ്പനിക്കും ഡി.ടി.പി.സിക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കരാര്‍ കമ്പനിക്കാണെന്നും ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ ടൂറിസം ഡയറക്ടര്‍ നാളെ മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫ്‌ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടര്‍ പി ബി നൂഹിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് […]

Read More
 വയനാട്ടില്‍ പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു

വയനാട്ടില്‍ പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു

കല്‍പ്പറ്റ: വയനാട് പയ്യമ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.

Read More
 മണല്‍ ഖനന കേസ്; ലാലു യാദവിന്റെ വിശ്വസ്തന്‍ സുഭാഷ് യാദവ് അറസ്റ്റില്‍

മണല്‍ ഖനന കേസ്; ലാലു യാദവിന്റെ വിശ്വസ്തന്‍ സുഭാഷ് യാദവ് അറസ്റ്റില്‍

പട്‌ന: അനധികൃത മണല്‍ ഖനന കേസില്‍ ആര്‍ജെഡി ജനറല്‍ സെക്രട്ടറിയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വിശ്വസ്തന്‍ കൂടിയായ സുഭാഷ് യാദവ് അറസ്റ്റില്‍. സുഭാഷ് യാദവുമായി ബന്ധപ്പെട്ട എട്ട് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 14 മണിക്കൂര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സണ്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. 20 എഫ്‌ഐആറുകളാണ് ബിസിപിഎല്ലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനധികൃത മണല്‍ […]

Read More
 കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്

കര്‍ഷകരുടെ ‘റെയില്‍ രോക്കോ’ പ്രതിഷേധം ഇന്ന്

കര്‍ഷകര്‍ രാജ്യവ്യാപകമായി ഇന്ന് ‘റെയില്‍ രോക്കോ’ സമരം നടത്തും. നാലുമണിക്കൂറാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലു മണിവരെയാണ് റെയില്‍ രോക്കോ തടസപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രതിഷേധ രീതി കര്‍ഷകര്‍ സ്വീകരിക്കുന്നത്. കര്‍ഷക നേതാവ് സര്‍വാന്‍ സിംഗ് പാന്തറാണ് ഇന്ന് റെയില്‍ രോക്കോ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചത്.സര്‍ക്കാരുമായി നാലു […]

Read More
 ഡല്‍ഹിയില്‍ 40 അടിതാഴ്ചയുള്ള കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു; രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം

ഡല്‍ഹിയില്‍ 40 അടിതാഴ്ചയുള്ള കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു; രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. 40 അടിതാഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്റിനുള്ളിലെ 40 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ […]

Read More
 വടകരയില്‍ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍

വടകരയില്‍ ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയില്‍

കോഴിക്കോട്: വടകരയില്‍ ഡിവൈഎസ് പിയുടെ വാഹനം ഓഫീസിന് മുന്നില്‍ കത്തിയ നിലയില്‍ കണ്ടെത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്. മനപ്പൂര്‍വം കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ഇന്നലെ വടകരയിലെ മുസ്ലീം ലീഗ് നേതാവിന്റെ കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുളളതായി പൊലീസ് അറിയിച്ചു.

Read More
 നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണു; 14 കാരന്‍ മരിച്ചു

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണു; 14 കാരന്‍ മരിച്ചു

കോഴിക്കോട്: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് സ്ലാബ് തകര്‍ന്നുവീണ് 14കാരന്‍ മരിച്ചു. ആറങ്ങോട് അയ്യപ്പന്‍കാവില്‍ മനോജിന്റെ മകന്‍ അഭിന്‍ ദേവ് ആണ് മരിച്ചത്. തൊഴിലാളികള്‍ പണി നിര്‍ത്തി പോയതിനെ പിന്നാലെ വീടിന്റെ പോര്‍ച്ചിന് മുകളില്‍ കയറി അവിടെ വൃത്തിയാക്കുന്നതിനിടയില്‍ നിര്‍മാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് സ്ലാബ് അടര്‍ന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

Read More
 കട്ടപ്പന ഇരട്ടക്കൊല: വിജയനെ കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ഭാര്യയ്ക്കും മകനും പങ്ക്; നവജാത ശിശുവിനെ കൊന്നത് നാണക്കേട് മറയ്ക്കാന്‍; ഇന്ന് വീടിന്റെ തറപൊളിച്ച് പരിശോധന

കട്ടപ്പന ഇരട്ടക്കൊല: വിജയനെ കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ഭാര്യയ്ക്കും മകനും പങ്ക്; നവജാത ശിശുവിനെ കൊന്നത് നാണക്കേട് മറയ്ക്കാന്‍; ഇന്ന് വീടിന്റെ തറപൊളിച്ച് പരിശോധന

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛന്‍ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളില്‍ കുഴിച്ചുമൂടി. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്താന്‍ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും. കൊലപാതകത്തില്‍ മകന്‍ വിഷ്ണു, ഭാര്യ സുമ എന്നിവരെ പ്രതി ചേര്‍ത്തു. രാവിലെ എട്ടുമണിയോടെ വിജയന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ […]

Read More
 നഗരത്തിലെ 12 റോഡുകൾക്ക് 1312.67 കോടി രൂപയുടെ അനുമതി: മന്ത്രി മുഹമ്മദ്‌ റിയാസ്

നഗരത്തിലെ 12 റോഡുകൾക്ക് 1312.67 കോടി രൂപയുടെ അനുമതി: മന്ത്രി മുഹമ്മദ്‌ റിയാസ്

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് പാലങ്ങൾ ഉൾപ്പെടെ സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മാളിക്കടവ്-തണ്ണീർ പന്തൽ റോഡ് (16.56 കോടി),  കരിക്കാംകുളം – സിവിൽ സ്റ്റേഷൻ-കോട്ടൂളി (84.54),  മൂഴിക്കൽ-കാളാണ്ടിത്താഴം (25.63), മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ് (199.57), മാനാഞ്ചിറ-പാവങ്ങാട് (287.34),  കല്ലുത്താൻകടവ്-മീഞ്ചന്ത (153.43),  കോതിപ്പാലം-ചക്കുംകടവ്-പന്നിയങ്കര ഫ്ളൈ ഓവർ (15.52),  സിഡബ്ല്യുആർഡിഎം-പെരിങ്ങളം ജംഗ്ഷൻ (11.79), മിനി ബൈപ്പാസ്-പനാത്തുതാഴം ഫ്ളൈ ഓവർ […]

Read More