എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന്; എഴുതുന്നത് 4,27,105 വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ പേര്‍ തിരൂരങ്ങാടിയില്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന്; എഴുതുന്നത് 4,27,105 വിദ്യാര്‍ത്ഥികള്‍; കൂടുതല്‍ പേര്‍ തിരൂരങ്ങാടിയില്‍

തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതും. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ ഏഴും ലക്ഷദ്വീപില്‍ ഒമ്പതും ഉള്‍പ്പെടെ ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. മാര്‍ച്ച് നാല്മുതലാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. പരീക്ഷ നടത്തുന്നതിന് ആവശ്യമായ ഉത്തരക്കടലാസ് വിതരണവും പൂര്‍ത്തീകരിച്ചു. ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ […]

Read More
 താന്‍ രാജിവച്ചിട്ടില്ല, വിശദീകരണവുമായി  ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു

താന്‍ രാജിവച്ചിട്ടില്ല, വിശദീകരണവുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു

രണ്ടുദിവസമായി സംസ്ഥാന രാഷ്‌ട്രീയം കലങ്ങി മറിയുകയാണ്. അതിനിടെ താന്‍ രാജിവച്ചിട്ടില്ലെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു. വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും താൻ രാജിവച്ചിട്ടില്ലെന്നും സുഖ്‌വീന്ദർ സിംഗ് സുഖു മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ഉറപ്പായും അഞ്ചുവർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 6 കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ക്രോസ് വോട്ടിംഗിനെ തുടർന്ന് രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുത്തത്.അതേസമയം രാഷ്‌ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ […]

Read More
 വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിന്‍ തട്ടിയെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ശരീരം ചിന്നി ചിതറിയിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം […]

Read More
 സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചുവയസ്സ് തന്നെ; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചുവയസ്സ് തന്നെ; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസ്സാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2023ലാണ് ആദ്യമായി ഈ നിര്‍ദേശം വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചത്. അടുത്ത സ്‌കൂള്‍ പ്രവേശനത്തില്‍ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്കും […]

Read More
 പൗരത്വ ഭേദഗതി നിയമം: അടുത്ത മാസം മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ

പൗരത്വ ഭേദഗതി നിയമം: അടുത്ത മാസം മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ

രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ പൗരത്വ ഭേദഗതി നിയമം അടുത്ത മാസം മുതൽ നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊളളുന്ന നിയമമാണ്‌ സിഎഎ. പൗരത്വത്തിന് അപേക്ഷ നൽകുന്നതിനുളള പ്രത്യേക പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.സിഎഎ ചട്ടങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ തയ്യാറാണെന്നും സിഎഎ നടപ്പാക്കിയതിന് ശേഷമുള്ള നടപടികൾ […]

Read More
 കൊച്ചി നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഒഴിഞ്ഞ പ്രദേശത്തെ പുല്‍ത്തകിടിയിലാണ് തീപിടിച്ചത്. തീ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഗോഡൗണുകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുന്നു. അഗ്‌നിരക്ഷാസേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

Read More
 സിദ്ധാര്‍ഥിനെ കൊന്ന ശേഷം കെട്ടിത്തൂക്കി; പ്രതികള്‍ എസ്എഫ്‌ഐക്കാര്‍; ഗുരുതര ആരോപണവുമായി കുടുംബം

സിദ്ധാര്‍ഥിനെ കൊന്ന ശേഷം കെട്ടിത്തൂക്കി; പ്രതികള്‍ എസ്എഫ്‌ഐക്കാര്‍; ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി ജെ എസ് സിദ്ധാര്‍ഥിനെ (20) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സിദ്ധാര്‍ഥിനെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്നും സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ കോളേജ് അധികൃതരും പൊലീസും ശ്രമിക്കുകയാണെന്നും പിന്നില്‍ എസ്എഫ്ഐക്കാര്‍ ആണെന്നും കുടുംബം ആരോപിച്ചു. 18ന് ഹോസ്റ്റല്‍ ഡോര്‍മിറ്ററിയിലെ കുളിമുറിയിലാണ് സിദ്ധാര്‍ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ അതു […]

Read More
 കാക്കിക്കുള്ളിലെ കാർഷകൻ:കൊയിലാണ്ടിയിലെ പൊലീസുകാരന്‍ ഒകെ സുരേഷിന്‍റെ കാര്‍ഷിക ജീവിതം സുന്ദരം

കാക്കിക്കുള്ളിലെ കാർഷകൻ:കൊയിലാണ്ടിയിലെ പൊലീസുകാരന്‍ ഒകെ സുരേഷിന്‍റെ കാര്‍ഷിക ജീവിതം സുന്ദരം

കാക്കിക്കുള്ളിലെ കലാകാരൻമാരെ ഒരുപാട് കണ്ടിട്ടുണ്ട്, അതിനൊപ്പം ഒരു കർഷകനെ കൂടി പരിചയപ്പെട്ടോളൂ. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സിപിഒ ഡ്രൈവർ സുരേഷ് ഒ. കെ. ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയയാൽ തോളിൽ ഒരു തോർത്തു മുണ്ടുമിട്ട് പറമ്പിലേക്ക് ഇറങ്ങും. നടുവത്തൂരിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് പച്ചപ്പ് വിരിയിച്ചത്.പച്ചക്കറികൾ, വാഴ, നെല്ല്, ഇതിനൊക്കെ വളമുണ്ടാക്കാൻ വീട്ടിൽ നൂറോളം കോഴിയും, പിന്നെ പശുവും. പച്ചക്കറികളിൽ തന്നെ രണ്ട് തരം ചീര, കക്കിരി, വെളളരി, ഇളവൻ, മത്തൻ, കയ്‌പ, പടവലം, പയർ, പച്ചമുളക്. എന്നിവയുണ്ട്. വിഷുവിന് […]

Read More
 വില വര്‍ധന; മാവേലി സ്റ്റോറിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി  പ്രതിഷേധ ധര്‍ണ്ണ

വില വര്‍ധന; മാവേലി സ്റ്റോറിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ

കൊടിയത്തൂര്‍: സാധരണക്കാരുടെ ആശ്രയകേന്ദ്രമായ മാവേലി സ്റ്റോറിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ മാവേലി സ്റ്റോറിനു മുന്നില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സബ്‌സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടിയതിലും, സാധനങ്ങള്‍ സ്റ്റോക്കില്ലാതെ മാവേലിസ്റ്റോറിനെ നോക്കുകുത്തിയാക്കി തകര്‍ക്കുന്ന നടപടിയിലും പ്രതിഷേധിച്ച് നടത്തിയ ധര്‍ണ്ണ വെല്‍ഫെയര്‍ പാര്‍ട്ടി കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എ റഹ്‌മത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ടി.ഹമീദ് അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് […]

Read More
 പെരുവയല്‍ ഖാദി കേന്ദ്രം; പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുവയല്‍ ഖാദി കേന്ദ്രം; പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുവയല്‍ ഖാദി ഉത്പാദന വിപണന കേന്ദ്രത്തിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വ്വഹിച്ചു. പിടിഎ റഹീം എംഎല്‍എ അദ്ധ്യക്ഷനായി. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 63 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കലില്‍ എടക്കാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സൗജന്യമായി വിട്ടു നല്‍കിയ 87 സെന്റ് സ്ഥലത്താണ് ഖാദി ഉത്പാദന കേന്ദ്രം സ്ഥാപിച്ചിട്ടുളളത്. 1984 മെയ് മാസത്തില്‍ […]

Read More