മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

മുംബൈ ട്രെയിന്‍ സ്‌ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിന്‍കേസ് പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എന്‍.കോട്ടിസവാര്‍ സിങ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, പ്രതികളുടെ ജയില്‍മോചനം കോടതി തടഞ്ഞിട്ടില്ല. 189 പേര്‍ മരിച്ച 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി വധശിക്ഷയും […]

Read More
 മഹാധന്വന്തരി ഹോമവും അഷ്ടദ്രവ്യ ഗണപതി ഹോമവും ചൂലാംവയല്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍

മഹാധന്വന്തരി ഹോമവും അഷ്ടദ്രവ്യ ഗണപതി ഹോമവും ചൂലാംവയല്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍

കുന്ദമംഗലം: ചൂലാം വയല്‍ അക്കരപ്പറമ്പത്ത് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ വിശേഷാല്‍ പൂജകളുടെ ഭാഗമായി 2025 ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 8 മണിക്ക് മഹാധന്വന്തരി ഹോമവും അഷ്ടദ്രവ്യ ഗണപതി ഹോമവും ആചരിക്കും. ക്ഷേത്ര മേല്‍ശാന്തി ഡോ രൂപേഷ് താമരക്കുളം കാര്‍മികത്വം വഹിക്കുന്ന ഹോമങ്ങള്‍ക്ക് വഴിപാട് ശീട്ടാക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:9605 504 5017558 861 304

Read More
 കോഴിക്കോട്ട് പെട്രോളുമായി ഭാര്യയെ ആക്രമിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്ട് പെട്രോളുമായി ഭാര്യയെ ആക്രമിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ ആക്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുണ്ടുങ്ങല്‍ സ്വദേശി സികെ നൗഷാദ് ആണ് അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.പെട്രോള്‍ നിറച്ച കുപ്പിയുമായി എത്തി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും മുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്നും പരാതിയില്‍ പറയുന്നു.നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പരാതിക്കാരിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത് ഇഷ്ടപ്പെടാത്തതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.മാതാപിതാക്കള്‍ പോയതിന് പിന്നാലെ കത്തികൊണ്ടും മരകഷ്ണം […]

Read More
 ‘രാജിവെക്കാന്‍ സമ്മതിച്ചില്ല, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല’; കുറ്റിപ്പുറത്തെ നഴ്സിന്റെ ആത്മഹത്യ മുന്‍ മാനേജരുടെ മാനസിക പീഡനംമൂലമെന്ന് പൊലീസ്

‘രാജിവെക്കാന്‍ സമ്മതിച്ചില്ല, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല’; കുറ്റിപ്പുറത്തെ നഴ്സിന്റെ ആത്മഹത്യ മുന്‍ മാനേജരുടെ മാനസിക പീഡനംമൂലമെന്ന് പൊലീസ്

മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലീസ്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും മാനേജര്‍ അബ്ദുറഹിമാന്‍ സമ്മതിച്ചിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. ഈ വര്‍ഷം ജൂണില്‍ വീണ്ടും രാജി നല്‍കിയെങ്കിലും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാനേജര്‍ തയ്യാറായില്ല.അറിയാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പൊലീസ് പറയുന്നു. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്ന് പറഞ്ഞു തുടരാന്‍ നിര്‍ബന്ധിച്ചു.ആത്മഹത്യ ചെയ്ത ദിവസം ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം ക്യാബിനില്‍ വിളിച്ചു വരുത്തി […]

Read More
 ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു; സംഭവം കോട്ടയത്ത്

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു; സംഭവം കോട്ടയത്ത്

ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വഴിതെറ്റി തോട്ടില്‍ വീണു. കോട്ടയം കുറുപ്പുംതറയില്‍ ആണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാന്‍ വെട്ടത്തുള്ള ജോസിയുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ […]

Read More
 ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന്‍  വിതരണം 25 മുതല്‍; കെ എന്‍ ബാലഗോപാല്‍

ജൂലൈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍; കെ എന്‍ ബാലഗോപാല്‍

ജൂലൈ മാസത്തിലെ ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ […]

Read More
 സ്‌കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

സ്‌കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. അനാവശ്യ അവധികള്‍ കുറയ്ക്കണമെന്നും സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. പഴയ സ്‌കൂള്‍ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേര്‍ മാത്രമാണെന്നും സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് 0.6% ശതമാനം മാത്രമാണ്.പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു. ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ നടത്തിയ […]

Read More
 വെളിച്ചെണ്ണ വിലയില്‍ വന്‍കുതിപ്പ്; വിപണി വില 525ന് മുകളില്‍; വിപണിയില്‍ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

വെളിച്ചെണ്ണ വിലയില്‍ വന്‍കുതിപ്പ്; വിപണി വില 525ന് മുകളില്‍; വിപണിയില്‍ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വന്‍ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയില്‍ വില ലിറ്ററിന് 525ന് മുകളിലെത്തി നില്‍ക്കുന്നു. കുതിച്ചുയരുന്ന വെളിച്ചെണ്ണവില പിടിച്ചു നിര്‍ത്താന്‍ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ പ്രഖ്യാപനം. കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വാക്കുകള്‍ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസം 277 രൂപയ്ക്ക് നല്‍കിയ വെളിച്ചെണ്ണ ഈ മാസം 321 […]

Read More
 ഇന്ന് കര്‍ക്കടകവാവ്; ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്

ഇന്ന് കര്‍ക്കടകവാവ്; ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്

ഇന്ന് കര്‍ക്കടകവാവ്. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാപനാശം ബീച്ച്, തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പിതൃദര്‍പ്പണം പ്രധാനമായും നടക്കുക. വര്‍ക്കല നഗരസഭയും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. പാപനാശം തീരത്ത് 31 ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. പൊലീസ്, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി എന്നിവയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 500 പൊലീസുകാരെ നിയോഗിച്ചു. അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ടീം, ആംബുലന്‍സുകള്‍ എന്നിവയുടെ സേവനവുമുണ്ട്. […]

Read More
 സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തില്‍ മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നായകന്‍…

സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തില്‍ മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നായകന്‍…

ആലപ്പുഴ: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ്, സമര കേരളത്തിന്റെ പോരാളി, വി.എസ് എന്ന രണ്ടക്ഷരത്തില്‍ മലയാളി ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ നായകന്‍… ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലും കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള തൊഴിലാളി സമരങ്ങളുടെ കാലത്തും ജനമനസ്സുകളില്‍ പ്രശോഭിച്ച വ്യക്തി പ്രഭാവമായിരുന്നു വി എസിന്റേത്. വി എസ് തികഞ്ഞ രാഷ്ട്രീയ ധാരണയുള്ള ഒരു ജനനേതാവായി വളര്‍ന്ന് വികസിച്ച് ജനങ്ങളെ തന്നോടൊപ്പവും അതുവഴി പാര്‍ട്ടിയോടൊപ്പവും ചേര്‍ത്തുപിടിച്ചു. ഇ.കെ നായനാര്‍ക്ക് ശേഷം ഏറ്റവും ജനകീയനായ നേതാവായിരുന്നു വേലിക്കകത്ത് ശങ്കരന്‍ […]

Read More