ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം കേരളം: മന്ത്രി പി എ മുഹമ്മദ് റിയാസ്
പാഠ്യപദ്ധതിയില്‍ ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുന്ന സംസ്ഥാനം കേരളമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിലബസില്‍ഉള്‍പ്പെടുത്തിയത്.പൊതുവിദ്യാഭ്യാസരംഗം അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 244646 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്.ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനോത്സവം നടത്തിവരുന്ന ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനം […]
Read More
