ആ സ്ഥാനത്ത് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല; ചിരിപ്പിക്കുകയും കാൻസറിനെ പൊരുതി തോൽപ്പിക്കുകയും ചെയ്ത ഇന്നച്ചന്റെ ഓർമയ്ക്ക് ഒരാണ്ട്
മലയാള സിനിമ നമുക്ക് സമ്മാനിച്ച ഒരുപാട് നടൻമാരുണ്ട്. അതിൽ ചിലർ അവതരിപ്പിച്ച കഥാപാത്രങ്ങൾ കാണുമ്പോൾ നമുക്ക് തോന്നും ഇവർക്ക് പകരം മറ്റാരെയും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ കഴിയില്ലെന്ന്. ഇന്നസെന്റ് എന്ന നടനും മലയാളത്തിന് അങ്ങനെ ആയിരുന്നു. മാന്നാർ മത്തായിയും കിട്ടുണ്ണിയും കെ കെ ജോസഫും ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം സ്ക്രീനിൽ മനോഹരമാക്കിയ ഓരോ കഥാപാത്രവും ഇന്നസെന്റ് എന്ന് കേൾക്കുമ്പോൾ തന്നെ നമുടെ മനസ്സിൽ ഒരു റീലായി കടന്ന് പോകും. ആ അനശ്വര കലാകാരൻ […]
Read More
