ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ജേതാക്കളെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപ. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്. മത്സര വിജയിക്ക് 1.6 മില്ല്യൺ ഡോളർ ലഭിക്കും. അതായത് 11,73,07,200 (11 കോടി 73 ലക്ഷത്തി 7200) രൂപ. ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് നേർപകുതി, അതായത് 800000 ഡോളർ ലഭിക്കും. ഇത് 58653600 (5 കോടി 86 ലക്ഷത്തി അമ്പത്തിമൂവായിരത്തി 600) രൂപ […]
Read More