ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവർ; സർവേ റിപ്പോർട്ട്
ആധുനിക ജീവിത രീതിയിൽ ഒന്നിനും നേരമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ് മനുഷ്യർ. ഈ ഓട്ടപാച്ചിൽ വരുത്തിവെച്ച പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്.ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറക്കമില്ലാത്തവരാണ് എന്നാണ് അടുത്തിടെ എന്റര്‍ടേയ്ന്‍മെന്റ് ടൈംസ് നടത്തിയ സർവേയിൽ പറയുന്നത്. സർവേ റിപ്പോർട്ട് പ്രകാരം പങ്കെടുത്തവരിൽ 51 ശതമാനം പേര്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയും 10 ശതമാനം പേര്‍ നാലു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരുമാണെന്ന് കണ്ടെത്തി. ഇങ്ങനെയാണെങ്കിലും ശരിയായ രീതിയിൽ ഉറക്കപ്രശ്നങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് കോകിലബെന്‍ […]
Read More