വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു, കുളം കലക്കി മീൻ പിടിക്കാനാണ് കെസി വേണുഗോപാലിന്റെ നീക്കം: എ കെ ബാലൻ

വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു, കുളം കലക്കി മീൻ പിടിക്കാനാണ് കെസി വേണുഗോപാലിന്റെ നീക്കം: എ കെ ബാലൻ

കുളം കലക്കി മീൻ പിടിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നീക്കമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു. മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് കെ സി വേണുഗോപാലിൻ്റെ ശ്രമമെന്നും എ കെ ബാലൻ പാലക്കാട് പറഞ്ഞു. വിഡി സതീശനെ ഒരു ഭാഗത്തും രമേശ് ചെന്നിത്തല വേറൊരു ഭാഗത്തും നിർത്തി. അവസാനം സമവാക്യത്തിൽ വേണുഗോപാലാണ് ഏറ്റവും നല്ലതെന്ന് ഹൈക്കമാൻഡിനെ കൊണ്ട് പറയിപ്പിച്ച് ആ നാടകം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ജയിച്ചു […]

Read More