ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നുവെന്ന് എ എ റഹീം
ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് എ എ റഹീം എംപി. കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍ കെ വി തോമസ് പറഞ്ഞ വാക്കുകള്‍ പറഞ്ഞാണ് എ എ റഹീമിന്റെ പ്രതികരണംമത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. ‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ’ എന്ന തന്റെ കൂടെയുള്ളവരുടെ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞതെന്ന് […]
Read More