മുഖ്യമന്ത്രിയുടെ ‘ചായകുടി’ പ്രസ്താവന;പ്രതിഷേധിച്ച് ചായയും പരിപ്പ് വടയും കഴിച്ച് അലനും താഹയും പൊതു വേദിയില്‍

മുഖ്യമന്ത്രിയുടെ ‘ചായകുടി’ പ്രസ്താവന;പ്രതിഷേധിച്ച് ചായയും പരിപ്പ് വടയും കഴിച്ച് അലനും താഹയും പൊതു വേദിയില്‍

കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചായകുടി പ്രതിഷേധത്തില്‍ പങ്കെടുത്ത് അലന്‍ ഷുഹൈബും ത്വാഹ ഫസലും.യു.എ.പി.എ കേസില്‍ ജയില്‍ മോചിതരായ അലനും താഹയ്ക്കും ചായയും ചായ നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു പരിപാടി ഉദ്ഘാടനം ചെയ്തു. . ‘ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നില്ല അലനും താഹയും അറസ്റ്റിലായതെ’ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ ഓര്‍മപ്പെടുത്തിയാണ് ചായകുടി പ്രതിഷേധം സംഘടിപ്പിച്ചത്. എല്ലാത്തിനും നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് അലന്‍ ഷുഹൈബ് […]

Read More
 യു.എ.പി.എ കേസില്‍ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി

യു.എ.പി.എ കേസില്‍ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കി

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലൻ ശുഹൈബിന്റെയും ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അലൻ ചികിത്സയിലായതിനാൽ കോടതിയിൽ ഹാജരാകേണ്ട അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

Read More