പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലൻ ശുഹൈബിന്റെയും ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അലൻ ചികിത്സയിലായതിനാൽ കോടതിയിൽ ഹാജരാകേണ്ട
അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.