ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്;എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്

ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്;എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്

‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ.നെഗറ്റീവ് റിവ്യൂ എഴുതുന്നവർക്ക് നന്ദിയുണ്ടെന്നും കുറേ കുശുമ്പും പുച്ഛവുമാണ് അതിലധികവുമെന്നും അൽഫോൻസ് പറയുന്നു. മനപ്പൂർവ്വം ആരേയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചില്ല. ഗോൾഡ് ആണ് താൻ എടുത്തതെന്നും മുൻ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളല്ലെന്നും പറയുന്ന അൽഫോൺസ് മുൻപ് ഗോൾഡ് എടുത്ത് പരിചയമില്ലെന്നും ഇത് ആദ്യമായാണെന്നും പ്രതികരിച്ചു. അൽഫോൺസ് പുത്രന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ‘നേര’വും ‘പ്രേമ’വും പോലെ തന്നെയുണ്ട് മൂന്നാം ചിത്രമായ ഗൊൾഡ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. അൽഫോൻസ് […]

Read More
 ആരാണീ അൽഫോൺസ് പുത്രൻ;പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്

ആരാണീ അൽഫോൺസ് പുത്രൻ;പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗോൾഡി’ന്റെ തമിഴ് മീം പോസ്റ്റർ വൈറലായിരുന്നു.പോസ്റ്ററിന് അടിയില്‍ അല്‍ഫോണ്‍സ് പുത്രന്‍ ആരാണെന്ന് ചോദിച്ച കമന്റിനാണ് അദ്ദേഹം തന്നെ നേരിട്ട് മറുപടി കൊടുത്തത്. ‘‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്.ഈ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും സിനിമാഗ്രൂപ്പുകളിലും ചര്‍ച്ചയാവുന്നത്. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു. […]

Read More
 ഗോൾഡ് ഉടൻ….റിലീസ് തീയതി മറ്റന്നാള്‍

ഗോൾഡ് ഉടൻ….റിലീസ് തീയതി മറ്റന്നാള്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ‘ഗോള്‍ഡി’ന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിയമയുടെ റിലീസ് തീയതി നവംബർ 23ന് പുറത്തുവിടുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.നവംബര്‍ 23 ന് ഉച്ചയ്ക്ക് 1.12 ന് റിലീസ് തീയതി പ്രഖ്യാപിക്കും.ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഗോൾഡ് അടുത്ത മാസം ആദ്യവാരങ്ങളിലെത്തുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ […]

Read More
 ഇലന്തൂർ നരബലിയിലും ഷാരോൺ വധത്തിലും കടുത്ത നടപടി വേണം; ആർട്ടിക്കിൾ 161 ഉപയോഗിക്കാൻ ഗവർണർ തയ്യാറാകണമെന്ന് അൽഫോൻസ് പുത്രൻ

ഇലന്തൂർ നരബലിയിലും ഷാരോൺ വധത്തിലും കടുത്ത നടപടി വേണം; ആർട്ടിക്കിൾ 161 ഉപയോഗിക്കാൻ ഗവർണർ തയ്യാറാകണമെന്ന് അൽഫോൻസ് പുത്രൻ

പാറശാല ഷാരോൺ വധത്തിലും ഇലന്തൂർ നരബലിക്കേസിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായ നടപടിയെടുക്കണമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ആർട്ടിക്കിൾ 161 വിനിയോഗിക്കാൻ ഗവർണർ തയാറാകണമെന്നും അൽഫോൻസ് പുത്രൻ ആവശ്യപ്പെട്ടു. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ഇവിടെ താൻ ബഹുമാനപ്പെട്ട ഗവർണറോട് അഭ്യർഥിക്കുന്നുവെന്നും അൽഫോൻസ് പുത്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അൽഫോൻസ് പുത്രൻറെ ഫേസ്ബുക്ക് കുറിപ്പ് ബഹുമാനപ്പെട്ട കേരള ഗവർണർ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയുന്നു. ഒരിക്കലും ന്യായീകരിക്കാനാകത്തതായ അന്ധവിശ്വാസ കുരുതിയിൽ […]

Read More
 ഒന്ന് ഉഷാറായിക്കേ….ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്..ഗോൾഡിനെക്കുറിച്ച് അൽഫോണ്‍സിനോട്‌ മേജർ രവി

ഒന്ന് ഉഷാറായിക്കേ….ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്..ഗോൾഡിനെക്കുറിച്ച് അൽഫോണ്‍സിനോട്‌ മേജർ രവി

ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗോള്‍ഡ്.പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം പൂർത്തിയാക്കാൻ വൈകിയതിനാൽ റിലീസ് നീളുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ചോദ്യവുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ മേജർ രവിയുടെ കമന്റാണ്. അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ, എന്നാണ് മേജര്‍ രവിയുടെ കമന്‍റ്. അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കവര്‍ […]

Read More
 ഗോള്‍ഡ്’ ഉരുകിക്കൊണ്ടിരിക്കുന്നത് കാരണം ‘പാട്ടില്‍’ കോൺസെൻട്രഷൻ കിട്ടുന്നില്ല;അല്‍ഫോണ്‍സ് പുത്രന്‍

ഗോള്‍ഡ്’ ഉരുകിക്കൊണ്ടിരിക്കുന്നത് കാരണം ‘പാട്ടില്‍’ കോൺസെൻട്രഷൻ കിട്ടുന്നില്ല;അല്‍ഫോണ്‍സ് പുത്രന്‍

പാട്ട് സിനിമ ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.‘പാട്ട് എന്റെ മറ്റ് സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പാട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കുറച്ച് കഴിവുകള്‍ കൂടി വികസിപ്പിക്കണമെന്ന് ദൈവം, അല്ലെങ്കില്‍ ദൈവമുള്ള പ്രപഞ്ചം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണ് അൽഫോൻസ് പറഞ്ഞു.‘ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ യെന്നും അല്‍ഫോണ്‍സ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നത്. #Paattu is a huge leap from other works of […]

Read More
 നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ,എല്ലാത്തിനും ഉത്തരവുമായി അൽഫോൻസ്

നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ,എല്ലാത്തിനും ഉത്തരവുമായി അൽഫോൻസ്

പൃഥ്വിരാജ് നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ​ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.സിനിമയിലെ എല്ലാ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പോസ്റ്റർ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. പോസ്റ്റർ നോക്കി കഴുത്തുളുക്കി എന്നത് മുതൽ പോസ്റ്റർ കോപ്പിയടിയാണ് എന്നതുവരെയെത്തി സംവാദം. ഇതിനെല്ലാം ഉത്തരവുമായി അൽഫോൺസ് പുത്രൻ രം​ഗത്തുണ്ട്.എവരിതിം​ഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ഹോളിവുഡ‍് ചിത്രത്തിന്‍റെ പോസ്റ്ററാണ് വിമര്‍ശകര്‍ സാമ്യം ചൂണ്ടിക്കാട്ടി ഉയര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തെത്തിയ ചിത്രമാണിത്. […]

Read More
 അല്‍ഫോണ്‍സ് മകന് വേണ്ടി പറഞ്ഞ കഥ എനിക്കാണെന്ന് കരുതി;അത് നടക്കണേ എന്നാ​ഗ്രഹിച്ചു- വിജയ്

അല്‍ഫോണ്‍സ് മകന് വേണ്ടി പറഞ്ഞ കഥ എനിക്കാണെന്ന് കരുതി;അത് നടക്കണേ എന്നാ​ഗ്രഹിച്ചു- വിജയ്

മകന്‍ സഞ്ജയ്ക്ക് വേണ്ടി അല്‍ഫോണ്‍സ് പുത്രന്‍ കഥയുമായി വന്നിരുന്നതായി തമിഴ് നടന്‍ വിജയ്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറുമൊത്ത് നടത്തിയ അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. മകന്‍ എപ്പോള്‍ സിനിമയിലേക്ക് വരും എന്ന നെല്‍സണിന്‍റെ ചോദ്യത്തിന് മറുപടിയായാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്.മലയാളി സംവിധായകൻ അൽഫോൺസ് പുത്രൻ സഞ്ജയ്ക്ക് പറ്റിയ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത് ഒരു കഥ പറയാൻ വരാൻ ആ​ഗ്രഹമുണ്ടെന്നാണ് അൽഫോൺസ് പറഞ്ഞത്. എനിക്കുള്ള കഥയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടാണ് സഞ്ജയ്ക്ക് […]

Read More
 ഇതാണ് എന്റെ ടോപ്പ് 50;ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം അടക്കം ഇഷ്ട സിനിമകളുമായി അല്‍ഫോണ്‍സ് പുത്രന്‍,2008 ന്  ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല കമന്റുമായി ആരാധകർ

ഇതാണ് എന്റെ ടോപ്പ് 50;ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം അടക്കം ഇഷ്ട സിനിമകളുമായി അല്‍ഫോണ്‍സ് പുത്രന്‍,2008 ന് ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല കമന്റുമായി ആരാധകർ

സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ച് 8 വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൻസ് പുത്രൻ.സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട 50 ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. 2008 നു ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല. ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങലാണ് ആദ്യ പത്തില്‍ […]

Read More
 അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ […]

Read More