അറിയിപ്പുകൾ

അറിയിപ്പുകൾ

ടെണ്ടർ ക്ഷണിച്ചു ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറങ്ങൾ ബാലുശ്ശേരി അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്നും ജനുവരി 23 മുതൽ ഫെബ്രുവരി ആറിന് രാവിലെ 11.30 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുന്നതാണ്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി : ഫെബ്രുവരി ആറിന് ഉച്ചക്ക് 12.30. ഫോൺ : 0496 2705228 വാക്ക് ഇൻ ഇന്റർവ്യൂ കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ കാര്യാലയത്തിന് കീഴിലെ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പാലിയേറ്റിവ് കെയർ സേവനത്തിന് വാഹനം ആവശ്യമുണ്ട് ജില്ലാ ഹോമിയോ ആശുപത്രിക്ക് മുട്ടം, കരിങ്കുന്നം, മണക്കാട്, കുടയത്തൂര്‍, ഇടവെട്ടി, ആലക്കോട്, അറക്കുളം, പഞ്ചായത്തുകളിലും വിവിധ വയോജന സ്ഥാപനങ്ങളിലേയും പാലിയേറ്റീവ് പരിചരണങ്ങള്‍ക്കും ഗൃഹ സന്ദര്‍ശനങ്ങള്‍ക്കുമായി വാഹനം ആവശ്യമുണ്ട്. 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെയുളള കാലയളവില്‍ എറ്റവം കുറഞ്ഞ പ്രതിമാസ വാടകക്ക് നല്‍കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയും, പുക പരിശോധന സര്‍ട്ടിഫിക്കറ്റും, ടാക്സി പെര്‍മിറ്റുമുളള വാഹനം വിവിധോദ്ദേൃശ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് രാജാക്കാട് സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍, അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.പ്ലംബര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി,മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എംബിഎ അല്ലെങ്കില്‍ ബിബിഎ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദമോ അല്ലെങ്കില്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഗതാഗത നിയന്ത്രണം ചാത്തമംഗലം -കുഴക്കോട് -വെള്ളന്നൂർ റോഡിൽ ഇഷ്ടിക ബസാർ മുതൽ വെള്ളന്നൂർ വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 27 മുതൽ പ്രവൃത്തി അവസാനിക്കുന്നതു വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഗതാഗതം നിരോധിച്ചു റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മുളിയങ്ങൽ കൈതക്കൊല്ലി റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 29 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പേരാമ്പ്ര നിന്നും കായണ്ണ-മൊട്ടന്തറ വഴി കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകുന്ന […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ ഒഴിവ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗത്തിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫിസിൽ ഹാജരാകണം. പ്രായപരിധി 18-36 വയസ്സ്. ബിഎഡും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0495-2350216, 2350200.ഹോംനഴ്‌സിംഗ് പൂൾ: വനിതകൾക്ക് അപേക്ഷിക്കാം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

വാക്ക് ഇൻ ഇന്റർവ്യൂ അഴിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് സെപ്റ്റംബർ 21 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10:30 ന് ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം അഴിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2500101,9496048103 ഓവർസീയർ ഗ്രേഡ് 3 നിയമനം അഴിയൂർ ഗ്രാമപഞ്ചായത്ത് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

മരങ്ങള്‍ വില്‍ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു വിനോദസഞ്ചാര വകുപ്പിന് കീഴിലെ ദേവികുളം യാത്രി നിവാസിന്റെയും സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെയും വളപ്പിനുളളില്‍ നില്‍ക്കുന്ന ഒന്നു മുതല്‍ ആറ് വരെ നമ്പര്‍ രേഖപ്പെടുത്തിയ മരങ്ങള്‍ (യൂക്കാലിപ്സ് റെഡ്ഗം-3, സില്‍വര്‍ ഓക്ക്-3) പൊതുലേല വൃവസ്ഥയില്‍ വില്‍ക്കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് മണി വരെ ദേവികുളം യാത്രനിവാസ് വിനോദ സഞ്ചാരവകുപ്പ് ഓഫീസില്‍ നിന്നും ക്വട്ടേഷന്‍ ഫോം വാങ്ങാവുന്നതാണ്. ഒക്ടോബര്‍ 10 ന് വൈകിട്ട് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ആരോഗ്യമിത്ര നിയമനം ഗവ. മെഡി കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ ആരോഗ്യമിത്ര തസ്തികയിലേക്ക് നിയമനം നടത്തുന്നു. 720 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത: ജി എൻ എം/ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ കാർഡിയോ വാസ്‌കുലാർ ടെക്നോളജിസ്റ്റ്/ അനസ്തറ്റിസ്റ്റ് ടെക്‌നിഷ്യൻ / റെസ്പിറേറ്ററി ടെക്‌നിഷ്യൻ/ ഡി സി എ കൂടാതെ കാസ്പ് കൗണ്ടറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള 46 വയസ്സിനു താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933 അപേക്ഷ ക്ഷണിച്ചു സ്ത്രീ ശാക്തീകരണം, സുരക്ഷ, […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

മലബാർ റിവർ ഫെസ്റ്റിവൽ 2023 : മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാം സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽ 2023 നോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാർഡ്. 2023 ആഗസ്റ്റ് 03 മുതൽ ആഗസ്റ്റ് 07 വരെയുള്ള വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. പുരസ്‌കാരത്തിനായി ബ്യൂറോ ചീഫിന്റെ സാക്ഷ്യപ്പെടുത്തൽ […]

Read More