സർക്കാര്‍ ചിലവിൽ പാർട്ടി പരസ്യം;കെജ്‌രിവാളിന് നോട്ടീസ്,164 കോടി രൂപ അടക്കണം
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 163.62 കോടി രൂപയുടെ റിക്കവറി നോട്ടീസ്. സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി .ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .പണമടക്കുന്നതിൽ വീഴ്ച വരുത്തിയാൽ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറയുന്നു. ഗവർണർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എഎപിയുടെ സ്വത്ത് കണ്ടുകെട്ടുന്നത് അടക്കമുളള നടപടി നേരിടേണ്ടി വരുമെന്ന് […]
Read More