ഗൂഗിളിൽ ഉയർന്ന ജോലി;നിശ്ചയത്തിനെത്തിയത് ഗ്രൂപ്പ് ആർട്ടിസ്റ്റുകൾ ; വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

ഗൂഗിളിൽ ഉയർന്ന ജോലി;നിശ്ചയത്തിനെത്തിയത് ഗ്രൂപ്പ് ആർട്ടിസ്റ്റുകൾ ; വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ പ്രതി കോഴിക്കോട് സ്വദേശി അക്ഷയ് പിടിയില്‍. ഇയാളുടെ കൂട്ടാളിയായ കൊല്ലം കരവല്ലൂര്‍ സ്വദേശി അജിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളത്ത് ഒരു ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ച ഇയാള്‍ കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇതില്‍ വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് […]

Read More
 സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട കുട്ടിക്കെതിരെ വധ ഭീഷണി; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട കുട്ടിക്കെതിരെ വധ ഭീഷണി; സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ടിവി ചാനല്‍ ഷോയില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ തമിഴ്‌നാട് തൂത്തുകുടി കോവില്‍പട്ടി സ്വദേശി വെങ്കട്ടേഷ് കുമാര്‍ അറസ്റ്റില്‍. ഐപിസി153(എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506(2) (ഭീഷണിപ്പെടുത്തല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നിവയാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി ഇപ്പോൾ കോവില്‍പട്ടി സബ്ജയിലില്‍ റിമാന്‍ഡിലാണ് ഫെബ്രുവരി 19 ന് സീ തമിഴ്‌ ചാനലിൽ സംപ്രക്ഷണം ചെയ്ത ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ പരിപാടിയിലാണ് പെരിയാറിന്റെ വേഷത്തില്‍ […]

Read More
 അനധികൃത മണല്‍ ഖനനം; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തിരവനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

അനധികൃത മണല്‍ ഖനനം; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തിരവനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ അനന്തിരവൻ ഭൂപേന്ദ്ര സിങ് ഹണിയെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നേരത്തെ നടത്തിയ പരിശോധനകളില്‍ എട്ട് കോടി രൂപയും ഹണിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. അനധികൃത മണല്‍ ഖനനം സംബന്ധിച്ച രേഖകളും വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. ഇത് കൂടാതെ മൊബൈല്‍ ഫോണുകള്‍, 21 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം, 12 […]

Read More
 ധീരജ് കൊലപാതകക്കേസ്; കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് പിടിയിൽ

ധീരജ് കൊലപാതകക്കേസ്; കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് പിടിയിൽ

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസിൽ നാലാം പ്രതിയായ കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസ് പിടിയിൽ. . ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം പ്രതിയാണ് ഇനി പിടിലാകാനുള്ളത്. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ […]

Read More
 മടവൂർ സ്വദേശികളുടെ അപകടമരണം;ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്

മടവൂർ സ്വദേശികളുടെ അപകടമരണം;ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്

രാമനാട്ടുകര ബൈപ്പാസില കൊടല്‍ നടക്കാവ് വയല്‍ക്കരയില്‍ കഴിഞ്ഞ ദിവസം ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആയതിനാൽ അയാൾക്കെതിരെ മനഃപൂർവമല്ലാത്തനരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ്. വാഹനം ഓടിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്. കാറിലുണ്ടായിരുന്ന മടവൂര്‍ അരങ്കില്‍ താഴം എതിരംമല കോളനിയിലെ കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന്‍ അരുണ്‍ (21), സുഹൃത്ത് കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി അലി, കൂടാതെ അപകടത്തിൽ […]

Read More
 ബുള്ളി ആപ്പ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ബുള്ളി ആപ്പ്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

മുസ്ലിം സ്ത്രീകളെ വിൽപ്പനക്ക് വെക്കുവാനും വിദ്വേഷപ്രചാരണത്തിനും ലക്ഷ്യമിട്ട് ഉണ്ടാക്കിയ ബുള്ളി ബായ് ആപ്പിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ . ആപ്പ് നിർമിച്ച ഇരുപത്തിയൊന്ന് വയസുള്ള ബി ടെക് വിദ്യാർത്ഥി നീരജ് ബിഷ്ണോയിയെ അസമിൽ നിന്ന് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളുരുവിൽ നിന്ന് 21-കാരനായ ബിടെക് വിദ്യാർത്ഥി വിശാൽ ഝാ, […]

Read More
 മദ്യപിച്ചോടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്; എഎസ്ഐയും സംഘവും അറസ്റ്റിൽ

മദ്യപിച്ചോടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്; എഎസ്ഐയും സംഘവും അറസ്റ്റിൽ

ഇന്നലെ രാത്രി തൃശ്ശൂർ കണ്ണാറയിൽ മദ്യപിച്ചോടിച്ച കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു . മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. അപകടത്തിൽ ലിൽജിത്ത് (24), കാവ്യ (22) എന്നിവർക്കാണ് കാലിന് സാരമായി പരിക്കേറ്റത്.. . രണ്ട് പേരുടെയും കാലൊടിഞ്ഞു. മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ചെയ്തു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാൾ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. […]

Read More
 മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമർശം; സാധു കാളീചരൺ മഹാരാജ് അറസ്റ്റിൽ

മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമർശം; സാധു കാളീചരൺ മഹാരാജ് അറസ്റ്റിൽ

മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ആൾ ദൈവം സാധു കാളീചരൺ മഹാരാജിനെ ഖജുരാവോയിൽ നിന്ന് ഛത്തീസ്‌ ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകീട്ട് റായ് പൂരിൽ എത്തിക്കുംറായ്പൂരിൽ നടന്ന ധർമ്മസൻസദിനിലായിരുന്നു സാധു കാളീചരൺ മഹാരാജിന്‍റെ വിവാദ പ്രസംഗം.. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു.അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങൾ എന്നുമായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മാപ്പുപറയാനോ ഇയാൾ തയ്യാറായില്ല . ഗാന്ധിജിയെ […]

Read More
 ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടണം; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത ഇന്ത്യൻ മത്സത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടണം; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു

അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സേന പിടികൂടിയ 55 മത്സ്യത്തൊഴിലാളികൾ ജാഫ്നയിലെ ജയിലിൽ തുടരുന്നതിനിടെ ഇന്നലെ ഇതേ കുറ്റം ചുമത്തി 14 പേരെക്കൂടിഅറസ്റ്റ് ചെയ്തു. മത്സ തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 14 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചക്കിടെ ശ്രീലങ്കയിൽ പിടിയിലായ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളുട എണ്ണം 69 ആയി. അതിർത്തി കടന്ന് അനധികൃത മത്സ്യബന്ധനം നടത്തിയെന്ന കുറ്റമാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത് ഇന്നലെ […]

Read More
 വയനാട്ടിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി; പ്രതിഷേധം ശക്തം

വയനാട്ടിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി; പ്രതിഷേധം ശക്തം

വയനാട്ടില്‍ ആദിവാസി യുവാവിനെ മോഷണത്തിന്റെ പേരിൽ കളളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തനടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കാര്‍ മോഷ്ട്ടിച്ചു എന്ന പേരില്‍ അപ്പാട് അത്തിക്കുനി കോളനിയിലെ ദീപുവിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഡ്രൈവിങ് അറിയാത്ത ദീപുവിനെ കളളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ് ചെയ്തതെന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന ആരോപണം. സംഭവത്തില്‍ യുവാവിനെ വിട്ടയക്കണമെന്നആവശ്യമുന്നയിച്ച് കൊണ്ട് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ സത്യാഗ്രഹസമരമാരംഭിച്ചു.ദീപുവിന്റെ ഭാര്യയും മക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംഭവത്തില്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് എഐവൈഎഫ് ജില്ലാ […]

Read More