കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; മൂന്ന് പേർ അറസ്റ്റിൽ

കാലിക്കറ്റ് എയര്‍പോര്‍ട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; മൂന്ന് പേർ അറസ്റ്റിൽ

കാലിക്കറ്റ് എയർപോർട്ട് പരിസരം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വേങ്ങര തോട്ടശ്ശേരിയറ സ്വദേശികളായ കല്ലക്കന്‍ തൊടിക മുഹമ്മദ്കുട്ടി (35), പനക്കല്‍ വീട്ടില്‍ രാജന്‍ (49) , വേങ്ങര കുറ്റൂര്‍ നോര്‍ത്ത് സ്വദേശി കഞ്ചിപറമ്പന്‍ മുബാറക്ക് എന്നിവരാണ് പിടിയിലായത്. 1 .8 കിലോഗ്രാം കഞ്ചാവുമായി ശനിയാഴ്ച വൈകീട്ടോടെയാണ് എയർപോർട്ട് പരിസരത്ത് നിന്ന് കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാഹനമുൾപ്പെടെ ഇവരെ പിടികൂടിയത്.പിടിയിലായ മുബാറക്കിനെ നാല് വർഷം മുൻപ് കഞ്ചാവുമായി പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയിരുന്നു. മുഹമ്മദ് […]

Read More
 അമ്മയെയും മകളെയും പീഡിപ്പിച്ചു; പരോളിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

അമ്മയെയും മകളെയും പീഡിപ്പിച്ചു; പരോളിൽ പുറത്തിറങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കൊലക്കേസിൽ പരോളിൽ ഇറങ്ങിയ പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2014 ൽ കൊലപാതക കേസിൽ അറസ്റ്റിലായ ശിക്ഷിക്കപ്പെട്ട ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി ദിവസങ്ങൾക്ക് മുൻപാണ് പരോളിൽ ഇറങ്ങിയത്. ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ […]

Read More
 കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റിൽ

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാക്കളെ ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും ഭീഷണിപ്പെടുത്തിയ യുവാവിനെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. രഞ്ജിത്ത് ആർ.എം എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘ഡി.കെ സഹോദരങ്ങളെ കൊല്ലൂ’ എന്നാണ് ഇയാൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ജയനഗർ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് ശരത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. രഞ്ജിത്ത് നേരത്തെയും അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്ന് പരാതിയിൽ ആരോപിക്കുന്നു. കോൺഗ്രസ് പാർട്ടി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ സഹോദരങ്ങൾ, മുസ്ലീം […]

Read More
 പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം ; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം ; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) യാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപൂർ സ്വദേശിയായ ലാഭ് ശങ്കർ മഹേശ്വരിയെയാണ് എടിഎസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇന്ത്യയിലെ സിം കാർഡ് ഉപയോ​ഗിച്ച് പാകിസ്ഥാനിലിരുന്ന് ഇന്ത്യയിലെ മിലിട്ടറി ഉദ്യോ​ഗസ്ഥരുടെയും […]

Read More
 തൃശൂർ ചന്ദനമര കൊള്ള സംഘത്തെ പിടികൂടി

തൃശൂർ ചന്ദനമര കൊള്ള സംഘത്തെ പിടികൂടി

തൃശ്ശൂർ ചേലക്കരയിൽ ചന്ദനമരം മോഷ്ടാക്കളെ പിടികൂടി. പാഞ്ഞാൽ പഞ്ചായത്ത് തൊഴിൽ പാടം ഭാഗത്ത് നിന്നാണ് നാട്ടുകാർ മൂന്നംഗ സംഘത്തെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ അഞ്ച് അംഗ സംഘത്തെ സംശയാസ്പദമായി കാണുകയും ചോദ്യം ചെയ്തതിനെ തുടർന്ന് കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. അതിൽ പെട്ട മൂന്നു തമിഴ്നാട് സ്വദേശികളെയാണ് ഇന്ന് രാവിലെ ഇവിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ നീലിമല, ശങ്കർ, കുബേന്ദ്രൻ എന്ത് എന്നീ തമിഴ് നാട് സ്വദേശികളാണ് പിടിയിലായത്. പിടിയിലായ വരെ ചോദ്യം […]

Read More
 പുതിയ പാലത്ത് പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷണം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

പുതിയ പാലത്ത് പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷണം; അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

പുതിയപാലത്ത് പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പയ്യാനക്കല്‍ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലാണ് ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍കുമാറിനെ പോലീസ് പിടികൂടിയത്. പുതിയപാലം പള്ളിക്ക് സമീപം ഓട്ടോറിക്ഷ നിർത്തി ഹനീഫ നമസ്കരിക്കാൻ പോയ സമയത്താണ് രാഹുൽ ഓട്ടോറിക്ഷയുമായി കടന്ന് കളഞ്ഞത്. തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെയും ഓട്ടോറിക്ഷയില്‍ കയറ്റി നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. […]

Read More
 അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

അഴിമതിക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി. സംഭവത്തിൽ വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെ ഷ്യൽ ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്ന് കേസ് അവസാനിപ്പിക്കുന്നതിനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിൻ്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ […]

Read More
 തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചാരണം; ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍

തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചാരണം; ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍

തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ ബിഹാർ യൂട്യൂബർ അറസ്റ്റിൽ. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മനീഷ് കശ്യപ് എന്ന യൂട്യൂബറാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റ് ആണിത്. മനീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. നേരത്തെ, പ്രതിയുടെ സ്വത്തു വകകൾ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയിരുന്നു. തമിഴ് നാട്ടിൽ ഇതര സംസ്ഥാന മര്‍ദ്ദിക്കുന്നതായും കൊലപ്പെടുത്തുന്നതുമായ മുപ്പതോളം വ്യാജ വീജിയോകളാണ് സമൂഹ […]

Read More
 ജി 20 ഉച്ചകോടിക്ക് റോഡരികിൽ വെച്ച പൂച്ചട്ടി ആഡംബര കാറിലെത്തി മോഷ്ടിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ

ജി 20 ഉച്ചകോടിക്ക് റോഡരികിൽ വെച്ച പൂച്ചട്ടി ആഡംബര കാറിലെത്തി മോഷ്ടിച്ചു ; രണ്ട് യുവാക്കൾ അറസ്റ്റിൽ

ജി20 ഉച്ചകോടിക്കായി റോഡരികിൽ വെച്ച പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികൾ ലക്ഷങ്ങൾ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കൾ മോഷ്ടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു മാർച്ച് 20 മുതൽ 22 വരെ നടക്കുന്ന ജി 20 യോഗത്തിനെത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡിന് ഇരുവശങ്ങളിലും […]

Read More
 കോഴിക്കോട് ചികിത്സയ്‌ക്ക് എത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട് ചികിത്സയ്‌ക്ക് എത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട് ചികിത്സ തേടിയെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സർക്കാർ ആശുപത്രിയിലാണ് സംഭവം. കോഴിക്കോട് നന്മണ്ട സ്വദേശിയായ ഡോക്ടർ ബി പി വിപിൻ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും യുവതി ബഹളം വയ്ക്കുകയും ഇതിനെക്കുറിച്ച് ഡോക്ടറോട് ചോദിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജനപ്രതികൾ ഈ സംഭവമറിഞ്ഞ് സംഭവത്തിൽ ഇടപെടാനായി എത്തുന്നത്. ഡോക്ടർ മദ്യലഹരിയിലാണ് ആശുപത്രിയിൽ എത്തിയതെന്നാണ് നിഗമനം. ഡോക്ടര്‍മാർ നടത്തിയ വൈദ്യ പരിശോധനയിലും ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് […]

Read More