എറിഞ്ഞിട്ട് സിറാജ്; ശ്രീലങ്ക 50 റൺസിന് ഓൾ ഔട്ട്

എറിഞ്ഞിട്ട് സിറാജ്; ശ്രീലങ്ക 50 റൺസിന് ഓൾ ഔട്ട്

പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്കാ ദഹനം നടത്തി സിറാജ്. സിറാജിന്റെ ആറ് വിക്കറ്റ് നേട്ടത്തിൽ ശ്രീലങ്ക 50 റൺസിന് ഓൾ ഔട്ട് ആയി. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു. രണ്ടാം ഓവര്‍ മെയ്ഡനാക്കിയ ശേഷമാണ് നാലാം ഓവര്‍ എറിയാന്‍ സിറാജ് എത്തിയത്. ആദ്യ പന്തില്‍ പതും നിസ്സങ്ക (2), മൂന്നാം പന്തില്‍ സദീര സമരവിക്രമ (0), നാലാം പന്തില്‍ ചരിത് അസലങ്ക […]

Read More
 എട്ടാം കിരീടം നോട്ടമിട്ട് ഇന്ത്യ, നിലനിര്‍ത്താന്‍ ശ്രീലങ്ക; ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്

എട്ടാം കിരീടം നോട്ടമിട്ട് ഇന്ത്യ, നിലനിര്‍ത്താന്‍ ശ്രീലങ്ക; ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്

ഏഷ്യാ കപ്പ് കലാശപ്പോരിൽ ഇന്ന് ഇന്ത്യ- ശ്രീലങ്കയെ നേരിടും.കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഫൈനൽ ,മത്സരം നടക്കുക. മുന്‍ മത്സരങ്ങളെപ്പോലെ ഫൈനലും മഴ ഭീഷണിയുടെ നിഴലിലാണ്. എന്നാല്‍ മഴ കളിമുടക്കിയാലും അടുത്തദിവസം മത്സരം പുനരാരംഭിക്കും. റിസര്‍വ് ദിനത്തിലും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരു ടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. അതേ സമയം, പാകിസ്താനെതിരെ ആവേശപ്പോര് ജയിച്ചാണ് ലങ്ക ഫൈനലിലെത്തിയത്.സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ […]

Read More
 സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും

സഞ്ജു സാംസൺ ഏഷ്യാ കപ്പിനില്ല; രാഹുലും, ശ്രേയസും തിരിച്ചെത്തി,രോഹിത് ശർമ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക് മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി. പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി […]

Read More
 വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കിരീടം

ധാക്ക: ഏകപക്ഷീയമായ കലാശപ്പോരിന് ഒടുവിൽ വനിതാ ഏഷ്യാകപ്പ് ടി20 കിരീടം ഇന്ത്യ തിരിച്ചുപിടിച്ചു. ധാക്കയിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇത് ഏഴാം തവണയാണ് വനിതാ ഏഷ്യാകപ്പിൽ ഇന്ത്യ കിരീടം നേടുന്നത്.. 2004ൽ ടൂർണമെന്റ് ആരംഭിച്ചത് മുതൽ 2016 വരെ തുടർച്ചയായി ആറ് കിരീടങ്ങൾ നേടിയെങ്കിലും കഴിഞ്ഞ തവണ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഇത് അഞ്ചാം തവണയാണ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുന്നത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ നിശ്ചിത […]

Read More