ദുര്‍വ്യാഖ്യാനം ചെയ്തു; സാഹിത്യ അക്കാദമിക്കെതിരെയല്ല തന്റെ കുറിപ്പ് ; ബാലചന്ദ്രൻ ചുള്ളിക്കാട്

ദുര്‍വ്യാഖ്യാനം ചെയ്തു; സാഹിത്യ അക്കാദമിക്കെതിരെയല്ല തന്റെ കുറിപ്പ് ; ബാലചന്ദ്രൻ ചുള്ളിക്കാട്

സാഹിത്യ അക്കാദമിക്കെതിരായ പ്രതിഫല വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ കുറിപ്പ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും അക്കാദമിക്കെതിരല്ല കുറിപ്പെന്നും ബാലചന്ദ്രൻ ചുളിക്കാട് അറിയിച്ചതായി കെ സച്ചിദാനന്ദൻ വ്യക്തമാക്കിചുള്ളിക്കാടിനുണ്ടായ പ്രശ്‌നത്തില്‍ സങ്കടമുണ്ടെന്നും അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാതിരുന്നത് അഡ്മിനിസ്‌ട്രേഷന്റെ പ്രശ്നമാണെന്നും ഇന്നലെ സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു. ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്‌നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്‌നമായി കാണുന്നില്ലെന്നും അക്കാദമി അധ്യക്ഷന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി […]

Read More
 തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്കായി പ്രചരണം നടത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്കായി പ്രചരണം നടത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചരണം നടത്തി കവിയും ആഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. എളമക്കര മേനോന്‍പറമ്പ് മേഖലയില്‍ പ്രചാരണം നടന്നത്.ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി വോട്ടു ചോദിച്ചത്. പ്രചാരണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, അസി. പ്രൊഫസര്‍ വി ആര്‍ പ്രമോദി, പൊന്നാനി എംഎല്‍എ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നും ചുള്ളിക്കാട് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. […]

Read More