ബിലാൽ എത്തുന്നു…2023 ഓടെ ചിത്രീകരണം,ഭൂരിഭാഗവും വിദേശത്ത്

ബിലാൽ എത്തുന്നു…2023 ഓടെ ചിത്രീകരണം,ഭൂരിഭാഗവും വിദേശത്ത്

ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവരുന്നിരിക്കുകയാണ്.2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോദിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 2007ല്‍ അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്തത്. ബിഗ്ബിയില്‍ മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, പശുപതി, […]

Read More