ബിൽക്കിസ് ബാനോ കേസ്: വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി സുപ്രീം കോടതി ജഡ്ജി

ബിൽക്കിസ് ബാനോ കേസ്: വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി സുപ്രീം കോടതി ജഡ്ജി

2002-ലെ ഗോധ്ര കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദി വീണ്ടും പിന്മാറി. ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസവും ബാനോയുടെ പുനഃപരിശോധനാ ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ബേല ത്രിവേദി സ്വയം പിന്മാറിയിരുന്നു. ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി സുപ്രീം കോടതി ഫെബ്രുവരിയിലേക്ക് മാറ്റി. ഇരയായ […]

Read More
 ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് നല്ല പെരുമാറ്റത്തെ തുടർന്നെന്ന് ഗുജറാത്ത് സർക്കാർ

ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് നല്ല പെരുമാറ്റത്തെ തുടർന്നെന്ന് ഗുജറാത്ത് സർക്കാർ

ദില്ലി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 14 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാലും, തടവ് അനുഭവിച്ച കാലത്തെ പെരുമാറ്റം നല്ലതാണെന്ന് കണ്ടെത്തിയതിനാലാണ് ശിക്ഷ ഇളവ് അനുവദിച്ചതെന്നാണ് ഗുജറാത്ത് സർക്കാർ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് ബലാത്സംഗ-കൊലപാതക കേസിൽ കുറ്റവാളികളായ പതിനൊന്നുപേരെ മോചിപ്പിച്ചത്. ഇത് വിവാദമായതിന് പിന്നാലെ ഇതിനെതിരെ ബിൽക്കിസ് ബാനു രംഗത്ത് എത്തി. ഭയമില്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നൽകണമെന്ന് […]

Read More