ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും; ബ്രണ്ണൻ വിവാദങ്ങളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു
കെ സുധാകരന്റെ അഭിമുഖത്തെ തുടര്‍ന്ന് ബ്രണ്ണന്‍ കോളേജ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് ജോയ് മാത്യു പറഞ്ഞു.ഫേസ് ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ”ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ […]
Read More