ബുളളി ഭായ്, സുളളി ഡീൽസ് പ്രതികൾക്ക് ജാമ്യം;മാനുഷിക പരിഗണനയെന്ന് കോടതി

ബുളളി ഭായ്, സുളളി ഡീൽസ് പ്രതികൾക്ക് ജാമ്യം;മാനുഷിക പരിഗണനയെന്ന് കോടതി

ബുള്ളി ബായ്, സുള്ളി ഡീല്‍സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സൂത്രധാരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. കേസിലെ പ്രതികളായ നീരജ് ബിഷ്‌ണോയിക്കും ഓംകാരേശ്വര്‍ ഠാക്കുറിനുമാണ് ജാമ്യം ലഭിച്ചത്.മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.പ്രതികള്‍ ആദ്യമായാണ് ഇത്തരം ഒരു കുറ്റകൃത്യം നടത്തിയതെന്നും ഇവരെ ഇനിയും തടവിലിടുന്നത് നല്ലതാകില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിക്കരുതെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തരുതെന്നും പ്രതികള്‍ക്ക് കോടതി […]

Read More