ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം വിലയിരുത്താന്‍ കൊച്ചിയിലെത്തി രാജ്‌നാഥ് സിങ്
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അന്തിമഘട്ട നിര്‍മാണം പുരോഗമിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് നേരില്‍ കണ്ട് വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എത്തി. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങിനൊപ്പമാണ് മന്ത്രി എത്തിയിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. കപ്പലിന്റെ സീ ട്രയല്‍സ് ആരംഭിക്കുന്നതിനു മുന്നോടിയായാണു മന്ത്രിയുടെ പരിശോധന. വിമാനവാഹിനിയുടെ ബേസിന്‍ ട്രയല്‍സ് വിജയകരമായതോടെയാണു സീ ട്രയല്‍സിന് കപ്പല്‍ ഒരുങ്ങിയത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജെട്ടിയിലാണ് ഐഎന്‍എസ് വിക്രാന്ത് ഉള്ളത്. ഈ വര്‍ഷം […]
Read More
