ഏഴാം കിരീടത്തിൽ മുത്തമിട്ട് കങ്കാരു പട; വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

ഏഴാം കിരീടത്തിൽ മുത്തമിട്ട് കങ്കാരു പട; വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

ക്രൈസ്റ്റ് ചർച്ചിൽ ഇന്ന് നടന്ന വനിതാ ലോകകപ്പ് ഫൈനലിൽ നിലവിലെ ചമ്പ്യാന്മാരായ ഇംഗ്ലണ്ടിനെ 71 റൺസിന് തോൽപ്പിച്ച് കപ്പിൽ മുത്തമിട്ട് കങ്കാരു പട.ഏഴാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 356 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ പോരാട്ടം 43.4 ഓവറിൽ 285 റൺസിൽ അവസാനിച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. തകര്‍പ്പന്‍ സെഞ്ചുറിയുമായി ടോപ്‌സ്‌കോററായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലീസിയ ഹീലി മുന്നിൽ നിന്ന് നയിച്ചപ്പോൾ […]

Read More