കുട്ടിക്കളിയല്ല കുട്ടികളുടെ ഡ്രൈവിങ് ഭ്രമം വേണ്ടത് നല്ല ബോധവത്കരണം ഇല്ലെങ്കിൽ വലിയ അപകടം
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിൽ ഏറെയായി കണ്ടുവരുന്ന ഒന്നാണ്.ആരും തന്നെ ഇത്തരം പ്രവണതകളോട് പ്രതികരിക്കാനോ അത് തെറ്റ് എന്ന് പറഞ്ഞ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനോ ശ്രമിക്കാറില്ല. ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുട്ടികള്‍ ഓടിക്കുന്നത് തടയാന്‍ ശക്തമായ ബോധവത്കരണം അത്യാവിശ്യമാണ് ഇവർക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെ മാതാപിതാക്കള്‍ക്കും ബോധവത്കരണം നല്കണം.കാരണം വീടുകളിൽ നിന്നും മറ്റുമായി സാധനം വാങ്ങാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞാണ് ഇവർ ചാടുന്നത്. ഇത് വലിയ അപകടങ്ങളിലേക്കാണ് ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത് പോലീസ് […]
Read More