പ്രണയിച്ച് വിവാഹം കഴിക്കൂ എന്ന വാശി, ഇരുന്നൂറ് പവൻ ആണ് എനിക്ക് നഷ്ട്ടമായത്: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

പ്രണയിച്ച് വിവാഹം കഴിക്കൂ എന്ന വാശി, ഇരുന്നൂറ് പവൻ ആണ് എനിക്ക് നഷ്ട്ടമായത്: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

ബിഗ് ബോസ്സിൽ ശക്തമായ മത്സരം കാഴ്ച വെക്കുന്ന ഒരാൾ ആണ് മനീഷ. താൻ ഒരു അഭിനേത്രി മാത്രമല്ല, മികച്ച ഒരു ഗായിക കൂടിയാണ് എന്ന് മനീഷ ഇതിനോടകം നമുക്ക് തെളിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ വെച്ച് തന്റെ ജീവിതത്തിനെ കുറിച്ച് മനീഷ പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ അച്ഛൻ തിരുവനന്തപുരത്തെ എയർ ട്രാഫിക് ഓഫീസർ ആയിരുന്നു. ‘അമ്മ ആയുർവേദ ഡോക്ടറും. ഇവരുടെ മൂന്നാമത്തെ മകൾ ആയിരുന്നു ഞാൻ. അതിൽ എനിക്ക് […]

Read More
 സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ ഇനി നടപടി: ഡിജിപി

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ ഇനി നടപടി: ഡിജിപി

തിരുവനന്തപുരം:സർക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാർ അഭിനയിക്കുന്നതിനെതിരെ നടപടി. ഡിജിപി അനിൽകാന്താണ് ഈക്കാര്യം വ്യക്തമാക്കിയത്. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമർപിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുൻപായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡിജിപി നടപടികൾ കർശനമാക്കിയത്. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ 1960 ലെ 48–ാം വകുപ്പ് അനുസരിച്ച് സർക്കാർ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ പാടില്ല. കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക അപേക്ഷ സമർപിച്ച് […]

Read More
 മോഹിപ്പിക്കുന്ന രീതിയിൽ കഥ പറയും, പക്ഷേ മീനൂട്ടിക്ക് അത് മനസിലാകും, പിന്നെ അത് ശരിയാണെന്ന് എനിക്കും തോന്നും

മോഹിപ്പിക്കുന്ന രീതിയിൽ കഥ പറയും, പക്ഷേ മീനൂട്ടിക്ക് അത് മനസിലാകും, പിന്നെ അത് ശരിയാണെന്ന് എനിക്കും തോന്നും

കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീയ നായകൻ എന്ന വിളിപ്പേര് ദിലീപ് സ്വന്തമാക്കിയിരുന്നു താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിനെ പോൽ തന്നെ ആരാധകർ ആണ് ദിലീപിന്റെ മകൾ മീനാക്ഷിക്കും ഉള്ളത്. ആദ്യമൊക്കെ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപൂർവ്വമായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീനാക്ഷി തന്റെ […]

Read More
 മാമുക്കോയ വെന്‍റിലേറ്ററിൽ; ആരോഗ്യനിലയിൽ മാറ്റമില്ല

മാമുക്കോയ വെന്‍റിലേറ്ററിൽ; ആരോഗ്യനിലയിൽ മാറ്റമില്ല

കോഴിക്കോട് ∙ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് മാമുക്കോയയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More
 പേരക്കുട്ടിയെ കൊഞ്ചിച്ച് റഹ്മാൻ; മുത്തച്ഛന്‍ ഇപ്പോഴും ചുള്ളനാണെന്ന് ആരാധകർ

പേരക്കുട്ടിയെ കൊഞ്ചിച്ച് റഹ്മാൻ; മുത്തച്ഛന്‍ ഇപ്പോഴും ചുള്ളനാണെന്ന് ആരാധകർ

പെരുന്നാള്‍ ദിനത്തില്‍ പകർത്തിയ പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മലയാളികളുടെ പ്രിയ താരം റഹ്മാൻ. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. “ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ,” എന്നാണ് റഹ്മാൻ കുറിച്ചത്. ചിത്രത്തിന്റെ അടിയിൽ ഇതിനോടകം തന്നെ നിരവധി കമന്റുകൾ വന്ന് തുടങ്ങി. നിങ്ങളെ മുത്തച്ഛനായൊന്നും കാണാനേ പറ്റുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. ഞങ്ങളുടെ റൊമാന്റിക് ഹീറോയ്ക്ക് എന്നും […]

Read More
 ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ

ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്∙ പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ഇവയുടെ പ്രവർത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ […]

Read More
 ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സിനിമ നിർമാതാവ്, ഗായിക, എഴുത്തുകാരി, വസ്‍ത്രാലങ്കാരം എന്നീ നിലകളിലെല്ലാം തിളങ്ങിയ പമേല കഭീ കഭീ, നൂരി, കാലാ പത്താർ, ചാന്ദ്നി, ദിൽവാലെ ദുൽഹനിയാ ലേ ജായേ​ങ്കേ, മുജെ ദോസ്തി കരേഗെ എന്നീ ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചു. കഭീ കഭീ എന്ന സിനിമയുടെ രചന നിർവഹിച്ച അവർ, ദിൽ തൊ പാഗൽഹെയുടെ സഹ […]

Read More
 സിനിമ കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

സിനിമ കൊറിയോഗ്രാഫർ രാജേഷ് അന്തരിച്ചു

കൊച്ചി∙ തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാൻസേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറാണ്. ഫെഫ്കയും നിരവധി താരങ്ങളും രാജേഷിന് ആദരാഞ്ജലി അർപ്പിച്ചു. നടി ബീന ആന്റണി, ദേവി ചന്ദന, ടിനി ടോം തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു. ‘വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരു നിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു’- എന്നായിരുന്നു […]

Read More
 തട്ടികൂട്ട് ഫിലിം തന്നെ, ജീവിക്കേണ്ട അളിയാ: സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

തട്ടികൂട്ട് ഫിലിം തന്നെ, ജീവിക്കേണ്ട അളിയാ: സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

‘നല്ല സമയം’ സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം എക്‌സൈസ് വകുപ്പിന്റെ കേസിനെ തുടര്‍ന്ന് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. കേസ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടാണ് ഒമര്‍ ലുലു പ്രതികരിച്ചത്. സിനിമ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ അതിലൂടെ റീച്ച് ഉണ്ടാക്കി തന്നതിന് നന്ദി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ കുറിപ്പ്: […]

Read More
 പിസിഓഡി മൂലം ശരീരഭാരം ഒറ്റയടിക്ക് എത്തിയത് 96 കിലോ, നടി സാറ അലി ഖാന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

പിസിഓഡി മൂലം ശരീരഭാരം ഒറ്റയടിക്ക് എത്തിയത് 96 കിലോ, നടി സാറ അലി ഖാന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

ഇന്ത്യയിലെ പ്രിയപ്പെട്ട നടികളിൽ ഒരാളാണ് സാറ അലി ഖാൻ. ഇങ്ങ് കേരളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. മുൻനിര ബോളിവുഡ് സൂപ്പർസ്റ്റാറായ സേഫ് അലി ഖാന്റെ മകളാണ് സാറ അലി ഖാൻ. കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമാ ലോകത്തേക്ക് ചുവടെടുത്തു വച്ചത്. സാറയുടെ ബോഡി ട്രാൻസ്ഫർമേഷൻ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് ആദ്യകാലം ചുവടുവെക്കുന്നതിനു തൊട്ടു തൊട്ടുമുമ്പേ സാറയുടെ ശരീരഭാരം 96 കിലോ ആയിരുന്നു. എന്നാൽ പിന്നീട് കഷ്ടപ്പെട്ട് തന്റെ ശരീരഭാരം കുറക്കുകയായിരുന്നു താരം. അങ്ങനെ […]

Read More