ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു
ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സിനിമ നിർമാതാവ്, ഗായിക, എഴുത്തുകാരി, വസ്‍ത്രാലങ്കാരം എന്നീ നിലകളിലെല്ലാം തിളങ്ങിയ പമേല കഭീ കഭീ, നൂരി, കാലാ പത്താർ, ചാന്ദ്നി, ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കേ, മുജെ ദോസ്തി കരേഗെ എന്നീ ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചു. കഭീ കഭീ എന്ന സിനിമയുടെ രചന നിർവഹിച്ച അവർ, ദിൽ തൊ പാഗൽഹെയുടെ സഹ […]
Read More
