സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല; ഷാഫി

സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ല; ഷാഫി

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അവരുടെ അടുക്കളയില്‍ വെച്ചുവേവിച്ച വിവാദമോ കേസോ അല്ലെന്ന് അദ്ദേഹം പ്രമേയം അവതരിപ്പിക്കവേ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി ചോദിച്ചു. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം […]

Read More
 ചെലവായത് 1.33 കോടി രൂപ; സില്‍വര്‍ലൈന്‍ പദ്ധതിക്കായി വിദേശ വായ്പ ശുപാര്‍ശ ചെയ്തത് കേന്ദ്രം; മുഖ്യമന്ത്രി

ചെലവായത് 1.33 കോടി രൂപ; സില്‍വര്‍ലൈന്‍ പദ്ധതിക്കായി വിദേശ വായ്പ ശുപാര്‍ശ ചെയ്തത് കേന്ദ്രം; മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷവും ബിജെപിയും ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയുടെ ഇതുവരെയുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചത്. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയുണ്ട്. നീതി ആയോഗും കേന്ദ്ര റെയില്‍വെ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്പന്‍ഡിച്ചര്‍ വകുപ്പുകളും ആണ് ഇത് സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. അതേസമയം ഡിപിആറിന് അന്തിമ അനുമതി നേടാനുള്ള […]

Read More
 യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കര്‍, മറന്നിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍

യുഎഇ യാത്രക്കിടെ ബാഗ് മറന്നുവെന്ന് ശിവശങ്കര്‍, മറന്നിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശനത്തില്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നിരുന്നുവെന്ന് എം.ശിവശങ്കര്‍. മറന്നുവെച്ച ബാഗില്‍ അതിഥികള്‍ക്കുള്ള ഉപഹാരങ്ങളായിരുന്നുവെന്ന് കസ്റ്റംസിന് നല്‍കിയ മൊഴി പ്രകാരം ശിവശങ്കര്‍ പറയുന്നു. പിന്നീട് ഈ ബാഗ് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചുവെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്നാല്‍ ബാഗേജ മറന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. 2016-ലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ യുഎഇ സന്ദര്‍ശനം നടന്നത്. ഈ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയിരുന്നുവെന്നും അതിലൊരു ബാഗ് കേരളത്തില്‍ മറന്നുവെച്ചുവെന്നുമാണ് […]

Read More
 മുഖ്യമന്ത്രിയ്ക്ക് മറവി രോഗം; മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണ്, വിഡി സതീശന്‍

മുഖ്യമന്ത്രിയ്ക്ക് മറവി രോഗം; മാധ്യമങ്ങളോടു കടക്കു പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണ്, വിഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്നലെവരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ പാര്‍ട്ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയില്‍നിന്ന് നിയമസഭാ ചട്ടം പഠിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും വി.ഡി. […]

Read More
 സൂപ്പര്‍ താരങ്ങള്‍ സി എമ്മിന്റെ മുമ്പില്‍ തോറ്റു പോകുമല്ലോ, അതു മതി; മുഖ്യമന്ത്രിക്കായി ആഡംബര കാര്‍ വാങ്ങാനുള്ള തീരുമാനത്തെ പരിഹസിച്ച് ശബരീനാഥന്‍

സൂപ്പര്‍ താരങ്ങള്‍ സി എമ്മിന്റെ മുമ്പില്‍ തോറ്റു പോകുമല്ലോ, അതു മതി; മുഖ്യമന്ത്രിക്കായി ആഡംബര കാര്‍ വാങ്ങാനുള്ള തീരുമാനത്തെ പരിഹസിച്ച് ശബരീനാഥന്‍

മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍. മുഖ്യമന്ത്രി പിണറായി വിജയന് 88 ലക്ഷത്തിന്റെ പുതിയ കിയ കാര്‍ണിവല്‍ വാങ്ങാന്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനവുമായി ശബരീനാഥന്‍ രംഗത്തെത്തിയത്. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിഎമ്മിന്റെ മുന്നില്‍ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ പരിഹാസം. കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് […]

Read More
 മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധ സംഗമം നടത്തി

മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധ സംഗമം നടത്തി

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്തു പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം ഏരിയ സിക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി പി ശ്യാംകുമാര്‍. എം എം സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞന്‍ സ്വാഗതവും കെ എം ഗണേശന്‍ നന്ദിയും പറഞ്ഞു.

Read More
 വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലീസ് പിടിയിലായ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദിനും, നവീന്‍ കുമാറിനുമാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്നാമത്തെ പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. വ്യവസ്ഥകളോടെയാണ് ജാമ്യമെങ്കിലും എന്താണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത് എന്നത് സംബന്ധിച്ച് വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം […]

Read More
 മുഖ്യമന്ത്രി എത്തപ്പെട്ട പടുകുഴിയില്‍ നിന്നും രക്ഷപ്പെടാനാണ് കലാപം, പോലീസ് നടപ്പാക്കുന്നത് ഇരട്ട നീതി; വിഡി സതീശന്‍

മുഖ്യമന്ത്രി എത്തപ്പെട്ട പടുകുഴിയില്‍ നിന്നും രക്ഷപ്പെടാനാണ് കലാപം, പോലീസ് നടപ്പാക്കുന്നത് ഇരട്ട നീതി; വിഡി സതീശന്‍

സംസ്ഥാനത്ത് പോലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം ക്രിമിനലുകളുടെ കൂടെ പൊലീസും ചേര്‍ന്നിരിക്കുകയാണ്. പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. പോലീസ് കേസ് എടുക്കുന്നില്ല. ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലീസ് കൂടി ചേരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് ഫോക്കസ് തിരിക്കാന്‍ ശ്രമം നടക്കുന്നു. പടുകുഴിയില്‍ നിന്ന് […]

Read More
 മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ പി ജയരാജന്റേയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് അക്രമികള്‍ക്ക് പിണറായി വിജയനെ തൊടാന്‍ കഴിയാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്. ‘വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ […]

Read More
 മാധവ വാര്യര്‍ തന്റെ സുഹൃത്ത്, മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണ – കെടി ജലീല്‍

മാധവ വാര്യര്‍ തന്റെ സുഹൃത്ത്, മുഖ്യമന്ത്രിക്കെതിരെ പറയുന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണ – കെടി ജലീല്‍

ഫ്‌ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍ തന്റെ സുഹൃത്താണെന്ന് മുന്‍ മന്ത്രി കെ.ടി.ജലീല്‍. മാധവവാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നു സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞതിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറച്ചു ദിവസമായി പച്ചക്കളങ്ങളുടെ കുത്തൊഴുക്കാണ്. മാധവ വാര്യരെ കുറച്ചു കാലമായി അറിയാം. തിരുനാവായിലെ മാധവ് വാര്യരുടെ ബാലസദനത്തില്‍ പോയിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ തുടര്‍ന്ന് മാധവ വാര്യര്‍ വീട് വച്ചു നല്‍കിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില തര്‍ക്കങ്ങള്‍ ഉണ്ട്. അട്ടപ്പാടിയില്‍ വീട് വച്ച് നല്‍കിയതിന് പണം […]

Read More