രാജ്യത്ത് മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി

രാജ്യത്ത് മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി

രാജ്യത്തെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ചേര്‍ന്നാണ് പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം.രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് […]

Read More
 ഭാരത് ബയോടെകിന്റെ നേസൽ വാക്സിന് അനുമതി;ഇനി മൂക്കിലൂടെയും വാക്‌സിന്‍

ഭാരത് ബയോടെകിന്റെ നേസൽ വാക്സിന് അനുമതി;ഇനി മൂക്കിലൂടെയും വാക്‌സിന്‍

ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അനുമതി.ഇന്ത്യയിൽ ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് നേസൽ വാക്സിന് അനുമതി നൽകിയിരിക്കുന്നത് അടിയന്തര ഉപയോഗത്തിനാണ് ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. മൂക്കിൽ കൂടി നൽകാവുന്ന വാക്സിൻ ആണ് ഇത്. രണ്ട് ഡോസ് കോവിഷീൽഡോ അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് വാക്സിനോ എടുത്ത 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ഈ വാക്സിൻ എടുക്കാൻ കഴിയുക.മൂക്കിലൂടെ നല്‍കുന്ന നേസല്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കിയത് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതല്‍ […]

Read More
 ചരിത്രനേട്ടം; രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടു

ചരിത്രനേട്ടം; രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടു

കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് രാജ്യത്ത് 200 കോടി പിന്നിട്ടു. 2021 ജനുവരി 16 മുതല്‍ രാജ്യവ്യാപകമായി ആരംഭിച്ച വാക്സിനേഷന്‍ യജ്ഞത്തിനൊടുവിലാണ് ഇന്ത്യയില്‍ 200 കോടി വാക്സിന്‍ ഡോസുകളുടെ വിതരണം പൂര്‍ത്തീകരിച്ചത്. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദി അപൂര്‍വ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചു. കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഊര്‍ജം പകരുന്ന ചരിത്ര നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം […]

Read More
 ബൂസ്റ്റർ ഡോസ് നാളെ മുതൽ;കൊവിഷീല്‍ഡിന്റേയും കോവാക്സിന്റേയും വില 225 രൂപയാക്കി കുറച്ചു

ബൂസ്റ്റർ ഡോസ് നാളെ മുതൽ;കൊവിഷീല്‍ഡിന്റേയും കോവാക്സിന്റേയും വില 225 രൂപയാക്കി കുറച്ചു

രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് വാക്സിന്‍ നാളെ മുതൽ നല്കാനിരിക്കെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്സിന്റെയുംവില കുത്തനെ കുറച്ചു.കോവിഷീല്‍ഡ് വാക്സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്സിന്റെ വില പുതിയ വില.സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്സിന്റെ വിലയാണ് കമ്പനികള്‍ കുറച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കരുതല്‍ വാക്സിന്‍ […]

Read More
 രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് നോവാവാക്സ് വാക്‌സിൻ കൂടി; കൗമാരക്കാർക്കുള്ള നാലാമത്തെ വാക്‌സിൻ

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് നോവാവാക്സ് വാക്‌സിൻ കൂടി; കൗമാരക്കാർക്കുള്ള നാലാമത്തെ വാക്‌സിൻ

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ നോവാവാക്സ് വാക്സിൻ കൂടി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാർക്ക് അടിയന്ത ഉപയോഗത്തിനാണ് ഡിസിജിഐഅനുമതി നൽകിയത് . നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ്എ ന്ന പേരിൽ പുറത്തിറക്കും . പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്. തങ്ങളുടെ വാക്സിൻ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ […]

Read More
 12 വയസ്സു മുതലുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ വാക്‌സിന്‍,60 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്

12 വയസ്സു മുതലുള്ളവര്‍ക്ക് ബുധനാഴ്ച മുതല്‍ വാക്‌സിന്‍,60 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്

മാർച്ച് 16 മുതൽ 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു.അറുപതു വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനമായി. നിലവില്‍ അറുപതു വയസ്സിന് മുകളിലുള്ള മറ്റു അസുഖങ്ങളുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക.കൊർബെവാക്സ്. […]

Read More
 കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ

കൊവിഡ് വാക്‌സിന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. എന്നാല്‍ കൊവിഷീല്‍ഡും, കൊവാക്‌സിനും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കില്ല. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്‌സിന്‍ നേരിട്ട് വാങ്ങാനാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. ന്യൂ ഡ്രഗ്‌സ് ആന്റ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ് 2019 പ്രകാരമാണ് വാക്‌സിനുകള്‍ക്ക് വാണിജ്യ അനുമതി നല്‍കിയത്. ആറ് മാസം കൂടുമ്പോള്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ ഡിസിജിഐയെ അറിയിക്കണം. അതേസമയം, രാജ്യത്ത് നടപ്പാക്കിയ വാക്‌സിനേഷന്‍ ഫലപ്രദമായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുറവാണെന്ന് ചൂണ്ടിക്കാണിച്ച […]

Read More
 രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് നിർബന്ധിത വാക്‌സിനേഷൻ നടപ്പിലാക്കാൻ കഴിയില്ലെന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗർക്ക് വീടുതോറുമുള്ള വാക്സിനേഷന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിനേഷൻ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുവെന്നും, അത് സുഗമമാക്കുന്നതിന് സംവിധാനങ്ങളും പ്രക്രിയകളും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഒരു വ്യക്തിയുടെ […]

Read More
 കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. 2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്. ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നൽകുക. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ […]

Read More
 കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ്;ആക്ഷൻ പ്ലാൻ തയ്യാറായി

കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡ്;ആക്ഷൻ പ്ലാൻ തയ്യാറായി

15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ച് ആരോഗ്യവകുപ്പ്. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്. ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. നിലവിലെ 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍, കുട്ടികളുടെ വാക്‌സിനേഷന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്‌സിനേഷന്‍ ടീമിനെ തയ്യാറാക്കുന്നതാണ്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ […]

Read More