പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് പറയാതെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ കോവാക്‌സിന്‍ ട്രയല്‍ നടത്തിയതായി പരാതി
കൃത്യമായ അനുമതിയില്ലാതെ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൊവാക്സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്. ട്രയല്‍ പരീക്ഷിക്കുമ്പോള്‍ ഇന്‍ജക്ഷന്‍ എടുക്കുന്നത് കൊവിഡില്‍ നിന്ന് രക്ഷ നേടാനാണ് എന്ന് മാത്രമാണ് തങ്ങളോട് പറഞ്ഞതെന്ന് വാക്സിന്‍ കുത്തിവെച്ചവര്‍ പറയുന്നു. പഴയ യൂനിയന്‍ കാര്‍ബൈഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഗരീബ് നഗറിലും ശങ്കര്‍ നഗറിലും ജെ. പി നഗറിലുമായി താമസിക്കുന്ന ആളുകളിലാണ് […]
Read More
