മൂന്നാം തവണയും സീതാറാം യെച്ചൂരി
സിപിഐഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സിപിഐഎം ജനറല്‍ സെക്രട്ടറിയാവുന്നത്. അവസാനം വരെ ഉയര്‍ന്നു കേട്ടിരുന്ന എസ് രാമചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയായിരുന്നു അന്ന് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ടേമിലും യെച്ചൂരിക്ക് അവസരം നിഷേധിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സമ്മേളനത്തിന് മുമ്പ് തന്നെ തീരുമാനം എടുത്തിരുന്നു. 2014 ലോക്‌സഭാ […]
Read More